റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
2022 മുതൽ 2024 വരെ പീഡിപ്പിച്ചെന്ന് പരാതി.

പീഡനക്കേസ്: ധ്യാനകേന്ദ്രത്തിലെ പുരോഹിതൻ കൊല്ലത്ത് അറസ്റ്റിൽ

പ്രധാന വിവരങ്ങൾ

  • പുരോഹിതൻ ഫാ. ഡെന്നീസ് പ്രവീൺ അറസ്റ്റിൽ.
  • യുവതിയുടെ പരാതിയിലാണ് നടപടി.
  • പ്രതി ഒളിവിലായിരുന്നുവെന്ന് പൊലീസ്.
  • തിരുവനന്തപുരത്ത് നിന്ന് കസ്റ്റഡിയിലെടുത്തു.
  • ചവറ പൊലീസ് അന്വേഷണം തുടരുന്നു.

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *