പ്രധാന വിവരങ്ങൾ
- ബിശ്വനാഥ് സിൻഹ സംസ്ഥാനത്തിന്റെ 51-മത് ചീഫ് സെക്രട്ടറിയായി ചുമതലയേറ്റു.
- ഡോ. എ. ജയതിലകിൽ നിന്നാണ് ചുമതല ഏറ്റുവാങ്ങിയത്.
- കാലാവധി 2028 സെപ്റ്റംബർ വരെ.
- 1992 ബാച്ച് കേരള കേഡർ ഐഎഎസ് ഉദ്യോഗസ്ഥൻ.
- ബിഹാർ സ്വദേശിയായ അദ്ദേഹം ആഭ്യന്തര, വിജിലൻസ് അഡീഷണൽ ചീഫ് സെക്രട്ടറിയായിരുന്നു

