റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
പ്രായം പരിഗണിച്ച് സുപ്രീംകോടതി ഇളവ്

29 വർഷം നീണ്ട കേസ് അവസാനിപ്പിച്ച് ശിക്ഷ ഇളവ്; പ്രായമായ പ്രതിയെ മോചിപ്പിച്ച് സുപ്രീംകോടതി

പ്രധാന വിവരങ്ങൾ

  • 500 രൂപയുടെ വാച്ചിനെച്ചൊല്ലിയ തർക്കമാണ് കേസിന് തുടക്കം.
  • കേസ് 29 വർഷത്തോളം കോടതികളിൽ തുടർന്നു.
  • കുറ്റക്കാരനെന്ന കണ്ടെത്തൽ സുപ്രീംകോടതി ശരിവെച്ചു.
  • 80 വയസ് കഴിഞ്ഞ പ്രതിയുടെ ശിക്ഷ അനുഭവിച്ച തടവായി ചുരുക്കി.
  • ജസ്റ്റിസ് എൻ.വി. അഞ്ജാരിയയും ജസ്റ്റിസ് കെ. വിനോദ് ചന്ദ്രനും ചേർന്ന ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *