അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്
കേന്ദ്രസർക്കാർ അറിയിപ്പ്

പ്രധാന വിവരങ്ങൾ

  • ലോകത്തിലെ ആദ്യ ആണവതാപ ഹൈഡ്രജൻ കേന്ദ്രം ഉദ്ഘാടനം ചെയ്തു.
  • കേന്ദ്രം പ്രവർത്തിക്കുന്നത് കൽപ്പാക്കത്താണ്.
  • തദ്ദേശീയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചത്.
  • രണ്ട് ആണവ ഗവേഷണ കേന്ദ്രങ്ങൾ ചേർന്നാണ് പദ്ധതി നടപ്പാക്കിയത്.
  • ശുദ്ധ ഊർജ വികസനത്തിന് പുതിയ മുന്നേറ്റമായി വിലയിരുത്തുന്നു

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *