റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
വഖഫ് ബോര്‍ഡ് യോഗത്തിന് ശേഷം മറുപടി നല്‍കുമെന്നാണ് കേന്ദ്രത്തിന് ലഭിച്ചിരിക്കുന്ന അനൗദ്യോഗിക വിവരം

മുനമ്പം ഭൂമി ഉമീദ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തത്: സംസ്ഥാന വഖഫ് ബോര്‍ഡിന് കേന്ദ്രത്തിന്റെ നോട്ടീസ്

പ്രധാന വിവരങ്ങൾ

  • സംസ്ഥാന വഖഫ് ബോര്‍ഡിന് കേന്ദ്രത്തിന്റെ നോട്ടീസ്.
  • മുനമ്പം ഭൂമി രജിസ്ട്രേഷനില്‍ വിശദീകരണം തേടി.
  • അഞ്ച് ദിവസത്തിനകം മറുപടി നല്‍കണം.
  • ബിജെപി പരാതിയെ തുടര്‍ന്നാണ് നടപടി.
  • തര്‍ക്കഭൂമി രജിസ്ട്രേഷന്റെ നിയമസാധുതയാണ് പരിശോധിക്കുന്നത്.

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *