ഹൈലൈറ്റുകൾ
- സൽമാൻ ഖാന്റെ അയൽവാസിയോട് പോസ്റ്റുകൾ നീക്കാൻ കോടതി നിർദേശം.
- സാമൂഹിക മാധ്യമങ്ങൾ അപകീർത്തിപ്പെടുത്താൻ ഉപയോഗിക്കരുതെന്ന് നിരീക്ഷണം.
- ഭൂമി തർക്കവുമായി ബന്ധപ്പെട്ടാണ് മാനനഷ്ടക്കേസ്.
- താഴ്ന്ന കോടതി ഉത്തരവിനെതിരെയാണ് ഹൈക്കോടതിയെ സമീപിച്ചത്.
- കേസ് ജൂലൈ 6 ന് വീണ്ടും പരിഗണിക്കും.

