റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
സംസ്ഥാന സർക്കാർ വാർത്തകൾ

ഹൈലൈറ്റുകൾ

  • കേരളം 2050-ഓടെ കാർബൺ ന്യൂട്രൽ സംസ്ഥാനമാകാൻ ലക്ഷ്യമിടുന്നു.
  • കാലാവസ്ഥാ വ്യതിയാനം ലോകം നേരിടുന്ന വലിയ വെല്ലുവിളിയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
  • അതിതീവ്ര മഴയും മേഘവിസ്‌ഫോടനങ്ങളും വലിയ ഭീഷണിയാണെന്ന് മുന്നറിയിപ്പ് നൽകി.
  • പ്രകൃതിയെ തകർക്കുന്ന വികസന പ്രവർത്തനങ്ങൾ ഉണ്ടാകില്ലെന്ന് വ്യക്തമാക്കി.
  • ‘കേരള കാർബൺ ന്യൂട്രൽ പാത്ത്‌വേ 2050’ പ്രകാശനം ചെയ്തു

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *