റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
2029 ലോക്സഭ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പുതിയ മുഖങ്ങളെ തേടി കോൺഗ്രസ്

ഹൈലൈറ്റുകൾ

  • കോൺഗ്രസ് സംസ്ഥാന ഘടകങ്ങളിലും എ ഐ സി സിയിലും പുനഃസംഘടനയ്ക്ക് ഒരുങ്ങുന്നു.
  • രാഹുൽ ഗാന്ധി പുതിയ മുഖങ്ങളെ നേതൃത്വത്തിലേക്ക് കൊണ്ടുവരാൻ ആലോചിക്കുന്നതായി സൂചന.
  • പഞ്ചാബ്, കേരളം, തമിഴ്നാട് ഉൾപ്പെടെ പല സംസ്ഥാനങ്ങളിലും മാറ്റചർച്ചകൾ സജീവമായി.
  • കേരളത്തിൽ പുതിയ അധ്യക്ഷനെ കണ്ടെത്താൻ ജാതി-സമുദായ സമവാക്യങ്ങൾ ചർച്ചയാകുന്നു.
  • കൊടിക്കുന്നിൽ സുരേഷ് അടക്കമുള്ള നിരവധി നേതാക്കളുടെ പേരുകൾ പരിഗണനയിലുണ്ട്.
editor@samadarsi.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *