എ.വി. ഗോപിനാഥിന്റെ പരാതിയില്‍ രണ്ട് ദിവസത്തിനകം പരിഹാരം ഉണ്ടാകുമെന്ന് കെ. സുധാകരന്‍, നേതൃത്വത്തിന്റെ തീരുമാനം വരുന്നതുവരെ കാത്തിരിക്കുമെന്ന് ഗോപിനാഥ്

March 6, 2021

പാലക്കാട്: കോൺഗ്രസ് പാർട്ടിയ്ക്കകത്ത് കലാപക്കൊടി ഉയർത്തിയ പാലക്കാട്ടെ മുതിര്‍ന്ന നേതാവ് എ.വി. ഗോപിനാഥിന്റെ പരാതിയില്‍ രണ്ട് ദിവസത്തിനകം പരിഹാരം ഉണ്ടാകുമെന്ന് കെ. സുധാകരന്‍ എംപി ഉറപ്പ് നല്‍കി. ഗോപിനാഥ് ഉന്നയിച്ച പ്രശ്‌നങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്തിട്ടുണ്ട്. പാര്‍ട്ടി നേതൃത്വത്തെ ഇക്കാര്യങ്ങള്‍ അറിയിച്ചു …