റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
ആരോഗ്യവകുപ്പിന്റെ അനാസ്ഥ

കോട്ടയം മെഡിക്കൽ കോളജിൽ റേഡിയേഷൻ മെഷീൻ തകരാർ; ചികിത്സ മുടങ്ങി രോഗികൾ ദുരിതത്തിൽ

1.2 കോടി രൂപ കുടിശികയുണ്ടെന്ന് കമ്പനി.

  • പ്രധാന വിവരങ്ങൾ
  • • കോട്ടയം മെഡിക്കൽ കോളജിൽ റേഡിയേഷൻ മെഷീൻ തകരാറിലായി.
  • • ചികിത്സ ലഭിക്കാതെ കാൻസർ രോഗികൾ ദുരിതത്തിൽ.
  • • മെഷീൻ നന്നാക്കാൻ കമ്പനി എത്തിയിട്ടില്ല.
  • കുടിശിക 1.2 കോടി രൂപ അടച്ചാൽ മാത്രമേ മെഷീൻ നന്നാക്കു
  • • സർക്കാർ അടിയന്തരമായി ഇടപെടണമെന്ന ആവശ്യം ശക്തം.
editor@samadarsi.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *