റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
ഇ​ഡി​ക്ക് ഷോ​ൺ ജോ​ർ​ജിന്റെ കത്ത്

മാ​സ​പ്പ​ടി​ക്കേ​സി​ൽ ഷോ​ൺ ജോ​ർ​ജ് ഇ​ഡി​ക്ക് ക​ത്ത് ന​ൽ​കി

ഹൈലൈറ്റുകൾ

  • മാസപ്പടിക്കേസിൽ വീണ വിജയൻ പ്രതിയായ കേസിൽ ഷോൺ ജോർജ് ഇഡിക്ക് കത്ത് നൽകി.
  • പണം വിദേശ അക്കൗണ്ടുകളിലേക്ക് മാറ്റിയെന്ന ആരോപണം ഉന്നയിച്ചു.
  • വിദേശ ബാങ്ക് അക്കൗണ്ടുകളെക്കുറിച്ച് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു.
  • അബുദാബി കൊമേഴ്സ്യൽ ബാങ്കിലെ എക്സാലോജിക് സൊല്യൂഷൻസ് അക്കൗണ്ടിലേക്ക് പണം മാറ്റിയതായി പരാതിയിൽ പറയുന്നു.
  • വീണ തയ്ക്കണ്ടിയും എം. സുനീഷും അക്കൗണ്ട് ഓപ്പറേറ്റ് ചെയ്യുന്നതായി പരാതിയിൽ പരാമർശിക്കുന്നു
editor@samadarsi.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *