റിപ്പോര്‍ട്ട്
News Editor
കൂറിയർ സർവീസിലെ സാധ്യതകൾ

കൂറിയർ സർവീസിൽ കൂടുതൽ സാധ്യതകൾ തേടി കെ.എസ്.ആർ.ടി.സി.

May 23, 2026 - 6:09 am

ഹൈലൈറ്റുകൾ

  • ടിക്കറ്റ് ഇതര വരുമാനം നേടുന്നതിൽ വിജയിച്ച തങ്ങളുടെ കൂറിയർ സർവീസിൽ കൂടുതൽ സാധ്യതകൾ തേടി കെ.എസ്.ആർ.ടി.സി.
  • രണ്ടുവർഷംകൊണ്ട് 12 കോടി രൂപയിൽ അധികം വരുമാനവും നേടി. കെ.എസ്.ആർ.ടി.സി
  • തെലങ്കാനയിലെ ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ കൂറിയർ പരീക്ഷണത്തിന്റെ വിജയത്തെ പിൻപറ്റിയാണ് കെ.എസ്.ആർ.ടി.സി കൂറിയർ തുടങ്ങിയത്.
  • കെ.എസ്.ആർ.ടി.സി. കൂറിയറിന്റെ ആകർഷണീയത. പദ്ധതി വിജയിച്ചതോടെ ചില സ്വകാര്യ കൂറിയർ കമ്പനികൾ പോലും ഇതിനെ പ്രവർത്തനത്തിനായി ആശ്രയിക്കുന്നുണ്ട്

Leave a Reply

Your email address will not be published. Required fields are marked *