റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
സ്പീക്കർ തെരഞ്ഞെടുപ്പ്

കേരള നിയമസഭയിൽ ചരിത്രം; സ്പീക്കർ തെരഞ്ഞെടുപ്പിൽ മൂന്ന് സ്ഥാനാർത്ഥികൾ

May 22, 2026 - 6:01 am

സ്പീക്കർ തെരഞ്ഞെടുപ്പിൽ മൂന്ന് സ്ഥാനാർത്ഥികൾ

  • കേരള നിയമസഭയുടെ ചരിത്രത്തിൽ ആദ്യമായി സ്പീക്കർ തെരഞ്ഞെടുപ്പിൽ മൂന്ന് സ്ഥാനാർത്ഥികൾ .
  • ഇന്ന് രാവിലെ തിരുവനന്തപുരം നിയമസഭയിൽ സ്പീക്കർ തെരഞ്ഞെടുപ്പ് നടക്കും..
  • തിരുവഞ്ചൂർ രാധാകൃഷ്ണൻ, എ.സി. മൊയ്തീൻ, ബി.ബി. ഗോപകുമാർ എന്നിവരാണ് മത്സരരംഗത്തുള്ളത്.
  • രഹസ്യ ബാലറ്റ് സംവിധാനത്തിലൂടെയാണ് നിയമസഭാംഗങ്ങൾ വോട്ട് രേഖപ്പെടുത്തുന്നത്.
  • യുഡിഎഫിന് വ്യക്തമായ ഭൂരിപക്ഷമുള്ളതിനാൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ സ്പീക്കറാകുമെന്നാണു വിലയിരുത്തൽ
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *