റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
ടെക് കമ്പനികളിൽ കൂട്ടപ്പിരിച്ചുവിടൽ

“60 ദിവസത്തിനകം ജോലി കണ്ടെത്തൂ, അല്ലെങ്കിൽ രാജ്യം വിടൂ”; യുഎസിലെ ടെക് പിരിച്ചുവിടലിൽ കുടുങ്ങി ഇന്ത്യക്കാർ

യുഎസിലെ ടെക് പിരിച്ചുവിടലിൽ കുടുങ്ങി ഇന്ത്യക്കാർ

  • അമേരിക്കയിൽ ജോലി നഷ്ടപ്പെട്ട എച്ച്-1ബി വീസക്കാരന് 60 ദിവസത്തിനകം പുതിയ ജോലി കണ്ടെത്തണം.
  • മെറ്റ, ആമസോൺ, ഒറാക്കിൾ അടക്കമുള്ള കമ്പനികളിലെ പിരിച്ചുവിടലിൽ ഇന്ത്യക്കാർ കൂടുതലായി ബാധിക്കപ്പെടുന്നു. .
  • 2026ൽ മാത്രം 1.1 ലക്ഷത്തിലധികം ടെക് ജീവനക്കാർക്ക് ജോലി നഷ്ടമായി
  • .ഗ്രീൻ കാർഡ് കാത്തിരിപ്പ്, വീടുവായ്പ, കുട്ടികളുടെ പഠനം എന്നിവ കാരണം ഇന്ത്യക്കാർ സമ്മർദത്തിൽ.
  • ബി-2 വിസിറ്റർ വീസയിലേക്ക് മാറി അമേരിക്കയിൽ തുടരാൻ പലരും ശ്രമിക്കുന്നു
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *