റിപ്പോര്‍ട്ട്
News Editor
ജാ​​​തി ക​​​ണ​​​ക്കെ​​​ടു​​​പ്പ്- ഹർജി തളളി

ജാ​​​തി സെ​​​ൻ​​​സ​​​സി​​​നെ​​​തി​​​രാ​​​യ ഹ​​​ർ​​​ജി ത​​​ള്ളി​​​ സുപ്രീം കോടതി

May 21, 2026 - 7:24 am

ഹൈലൈറ്റുകൾ

  • ജാതി കണക്ക് എടുക്കൽ ഒഴിവാക്കണമെന്ന പൊതുതാത്പര്യ ഹർജി സുപ്രീംകോടതി തള്ളി.
  • പിന്നാക്ക ജാതികളിലെ ജനസംഖ്യ അറിയുന്നത് ജനക്ഷേമ പ്രവർത്തനങ്ങൾ നടപ്പിലാക്കാൻ സർക്കാരിന് ആവശ്യമാണ്െന്ന് കോടതി നിരീക്ഷിച്ചു.
  • ജാതിവിവര ശേഖരണം സംബന്ധിച്ച കാര്യങ്ങൾ സർക്കാരിന്റെ നയപരമായ വിഷയങ്ങളാണെന്നും കോടതിക്ക് ഇടപെടാനാകില്ലെന്നും ബെഞ്ച് വ്യക്തമാക്കി

Leave a Reply

Your email address will not be published. Required fields are marked *