
റിപ്പോര്‍ട്ട്
ജാതി സെൻസസിനെതിരായ ഹർജി തള്ളി സുപ്രീം കോടതി
By News Editor
•
May 21, 2026
ന്യൂഡൽഹി: ജനസംഖ്യാ സെൻസസിൽനിന്നു ജാതി കണക്കെടുപ്പ് ഒഴിവാക്കണമെന്നാവശ്യപ്പെട്ടു സമർപ്പിച്ച പൊതുതാത്പര്യഹർജി സുപ്രീംകോടതി തള്ളി. ജനക്ഷേമ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിനായി പിന്നാക്ക ജാതികളിൽ എത്ര വ്യക്തികളുണ്ടെന്ന് സർക്കാർ അറിയണമെന്ന നിരീക്ഷണത്തോടെയാണു ജാതി സെൻസസിനെതിരായ ഹർജി തള്ളിയത്....
Read full story


