ഹൈലൈറ്റുകൾ
- ആലപ്പുഴയിൽ കനത്ത മഴയ്ക്കിടെ ഓടയിൽ വീണ് യുവാവ് മരിച്ചു.
- മരിച്ചത് ചാത്തനാട് സ്വദേശി ബോബച്ചൻ തങ്കച്ചൻ (45) ആണ്.
- വെള്ളിയാഴ്ച രാത്രി പെയ്ത മഴയിൽ കാൽ വഴുതി ഓടയിലേക്ക് വീഴുകയായിരുന്നു
- നാട്ടുകാർ ഇന്ന് രാവിലെ മൃതദേഹം കണ്ടെത്തി; മൃതദേഹം വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

