റിപ്പോര്‍ട്ട്
News Editor
.വി.​ഡി. സ​തീ​ശ​ന്റെ സ​ത്യ​പ്ര​തി​ജ്ഞ 

വി.​ഡി. സ​തീ​ശ​ൻ മു​ഖ്യ​മ​ന്ത്രി​യാ​യി തി​ങ്ക​ളാ​ഴ്ച സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യും

May 14, 2026 - 2:52 pm

ഹൈലൈറ്റുകൾ

  • വി.ഡി. സതീശൻ മെയ് 18 തിങ്കളാഴ്ച രാവിലെ 10ന് സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.
  • വി.ഡി. സതീശനെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്ത പാർട്ടി തീരുമാനത്തിന് മുഴുവൻ എംഎൽഎമാരുടെയും പിന്തുണ ഉണ്ടാകുമെന്ന് എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുന്ഷി പറഞ്ഞു.
  • എംഎൽഎമാരുടെയും മുതിർന്ന നേതാക്കളുടെയും അഭിപ്രായങ്ങൾ ഹൈക്കമാൻഡിനെ അറിയിച്ചതായും ഹൈക്കമാൻഡ് നിരവധി പേരുമായി ചർച്ച നടത്തിയതായും ദീപാദാസ് മുന്ഷി വ്യക്തമാക്കി

Leave a Reply

Your email address will not be published. Required fields are marked *