റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
അന്തിമ തീരുമാനം എടുക്കുന്ന ചുമതല ഹൈക്കമാൻഡിലേക്ക്

മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ചുമതല കോൺഗ്രസ് ഹൈക്കമാൻഡിലേക്ക്.

May 7, 2026 - 1:32 pm

ഹൈലൈറ്റുകൾ

  • കോൺഗ്രസ് നിയമസഭാകക്ഷി നേതാവിനെ തീരുമാനിക്കുന്ന ചുമതല എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് നൽകി.
  • കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് അവതരിപ്പിച്ച ഒറ്റവരി പ്രമേയത്തെ വി.ഡി. സതീശൻ പിന്താങ്ങി.
  • ഹൈക്കമാൻഡ് നിരീക്ഷകരായ അജയ് മാക്കനും മുകുൾ വാസ്‌നിക്കും യോഗത്തിൽ പങ്കെടുത്തു.
  • എംഎൽഎമാരുമായി നിരീക്ഷകർ ഒറ്റയ്‌ക്കൊറ്റയ്ക്ക് കൂടിക്കാഴ്ച നടത്തി അവരുടെ പിന്തുണ അറിയും.
  • ഞായറാഴ്ച മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുമെന്ന് കെ. മുരളീധരൻ അറിയിച്ചു
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *