റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
അ​ര്‍ഹ​ത​യു​ള്ള​വകോ​ണ്‍ഗ്ര​സ് നേ​തൃ​ത്വ​ത്തി​നു തീ​രു​മാ​നി​ക്കാം ​

മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തേ​ക്ക് എ​ന്‍എ​സ്എ​സ് ആ​രു​ടെയും പേ​ര് നി​ര്‍ദേ​ശി​ക്കി​ല്ലെ​ന്ന് ജി.​സു​കു​മാ​ര​ന്‍ നാ​യ​ര്‍

ഹൈലൈറ്റുകൾ

  • എന്‍എസ്എസ് ആരെയും മുഖ്യമന്ത്രിസ്ഥാനത്തേക്ക് നിര്‍ദേശിച്ചിട്ടില്ലെന്ന് ജി. സുകുമാരന്‍ നായര്‍ വ്യക്തമാക്കി.
  • നാട്ടിലെ സാഹചര്യം കണക്കിലെടുത്ത് ജനങ്ങള്‍ രാഷ്ട്രീയം മറന്ന് ഭരണ മാറ്റത്തിനായി വോട്ട് ചെയ്തതാണ് യുഡിഎഫിന്റെ വിജയത്തിന് കാരണമെന്ന് അദ്ദേഹം പറഞ്ഞു.
  • ശബരിമലയിലെ സ്ത്രീ പ്രവേശനം, സ്വര്‍ണക്കള്ളക്കടത്ത് തുടങ്ങിയ വിഷയങ്ങളിലെ ജനങ്ങളുടെ ആശങ്കകളും തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിച്ചുവെന്ന് സുകുമാരന്‍ നായര്‍ പറഞ്ഞു.
editor@samadarsi.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *