റിപ്പോര്‍ട്ട്

N
News Editor
കേരളത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടം
എൻഡിഎയ്ക്ക് നാല് സീറ്റുകളിൽ ലീഡ്
.
.
തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടെണ്ണൽ പുരോഗമിക്കുന്നു. കേരളത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടം. 134 മണ്ഡലങ്ങളിലെ ലീഡ് വരുമ്പോൾ ഇരു മുന്നണികളും 65 സീറ്റുകൾ വീതം നേടിയിട്ടുണ്ട്. എൻഡിഎയ്ക്ക് നാല് സീറ്റുകളിൽ ലീഡ് ഉണ്ട്.