കൊച്ചിയിൽനിന്ന് ഗ​​ൾ​​ഫ് മേ​​ഖ​​ല​​യി​​ലേ​​ക്കും തി​​രി​​ച്ചു​​മാ​​യി ഇ​​ന്ന​​ലെ 45 വി​​മാ​​ന സ​​ർ​​വീ​​സു​​ക​​ൾ ന​​ട​​ത്തി

നെ​​ടു​​മ്പാ​​ശേ​​രി: കൊ​​ച്ചി അ​​ന്താ​​രാ​​ഷ്ട്ര വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​ൽ നി​​ന്ന് ഇ​​ന്ന​​ലെ(06.04.2026) ഗ​​ൾ​​ഫ് മേ​​ഖ​​ല​​യി​​ലേ​​ക്കും തി​​രി​​ച്ചു​​മാ​​യി 45 വി​​മാ​​ന സ​​ർ​​വീ​​സു​​ക​​ൾ ന​​ട​​ത്തി. 23 വി​​മാ​​ന​​ങ്ങ​​ൾ ഗ​​ൾ​​ഫ് മേ​​ഖ​​ല​​യി​​ൽ നി​​ന്നും കൊ​​ച്ചി​​യി​​ലേ​​ക്ക് വ​​ന്ന​​പ്പോ​​ൾ 22 എ​​ണ്ണം ഇ​​വി​​ടെ നി​​ന്ന് പു​​റ​​പ്പെ​​ട്ടു.

ഇ​​റാ​​ൻ-​​ഇ​​സ്ര​​യേ​​ൽ സം​​ഘ​​ർ​​ഷം ആ​​രം​​ഭി​​ച്ച ശേ​​ഷം ഒ​​രു ദി​​വ​​സം ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ ഫ്ലൈ​​റ്റു​​ക​​ൾ ഓ​​പ്പ​​റേ​​റ്റ് ചെ​​യ്ത​​ത് ഇ​​ന്ന​​ലെ​​യാ​​ണ്. അ​​ബു​​ദാ​​ബി​​യി​​ൽ നി​​ന്ന് മാ​​ത്രം ഏ​​ഴു ഫ്ലൈ​​റ്റു​​ക​​ൾ കൊ​​ച്ചി​​യി​​ലേ​​ക്ക് വ​​ന്നു. ദ​​മാം – മൂ​​ന്ന് , ദു​​ബാ​​യ് – മൂ​​ന്ന് , ദോ​​ഹ – ര​​ണ്ട്, ഷാ​​ർ​​ജ – ര​​ണ്ട് , ജി​​ദ്ദ – ര​​ണ്ട് , മ​​സ്ക്ക​​റ്റ് -മൂ​​ന്ന്, റി​​യാ​​ദ് – ഒ​​ന്ന് എ​​ന്നി​​ങ്ങ​​നെ​​യാ​​ണ് ഇ​​വി​​ടേ​​ക്കു വ​​ന്ന വി​​മാ​​ന​​ങ്ങ​​ളു​​ടെ എ​​ണ്ണം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →