മും​ബൈ: മും​ബൈ ഛത്ര​പ​തി ശി​വാ​ജി മ​ഹാ​രാ​ജ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഏപ്രിൽ 9 വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം തീ​പി​ടി​ത്തം ഉ​ണ്ടാ​യി. ഇ​ല​ക്ട്രി​ക് പ​വ​ർ ഹൗ​സി​ലു​ണ്ടാ​യ ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് തീ​പി​ടിത്ത​ത്തിനു കാ​ര​ണ​മാ​യ​ത്. വി​മാ​ന​ത്താ​വ​ള​ത്തി​ലെ ഹെ​വി ഡ്യൂ​ട്ടി കേ​ബി​ളു​ക​ളി​ൽനി​ന്നും പാ​ന​ലു​ക​ളി​ൽനി​ന്നു​മാ​ണ് ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടു​ണ്ടാ​യ​ത്. ഏ​ക​ദേ​ശം മൂ​ന്നു മ​ണി​ക്കൂ​ർ...
Read full story
നെ​​ടു​​മ്പാ​​ശേ​​രി: കൊ​​ച്ചി അ​​ന്താ​​രാ​​ഷ്ട്ര വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​ൽ നി​​ന്ന് ഇ​​ന്ന​​ലെ(06.04.2026) ഗ​​ൾ​​ഫ് മേ​​ഖ​​ല​​യി​​ലേ​​ക്കും തി​​രി​​ച്ചു​​മാ​​യി 45 വി​​മാ​​ന സ​​ർ​​വീ​​സു​​ക​​ൾ ന​​ട​​ത്തി. 23 വി​​മാ​​ന​​ങ്ങ​​ൾ ഗ​​ൾ​​ഫ് മേ​​ഖ​​ല​​യി​​ൽ നി​​ന്നും കൊ​​ച്ചി​​യി​​ലേ​​ക്ക് വ​​ന്ന​​പ്പോ​​ൾ 22 എ​​ണ്ണം ഇ​​വി​​ടെ നി​​ന്ന് പു​​റ​​പ്പെ​​ട്ടു. ഇ​​റാ​​ൻ-​​ഇ​​സ്ര​​യേ​​ൽ സം​​ഘ​​ർ​​ഷം ആ​​രം​​ഭി​​ച്ച ശേ​​ഷം ഒ​​രു...
Read full story
റിപ്പോര്‍ട്ട്

ടോൾ നിരക്കുകൾ വർധിപ്പിച്ച് ദേശീയപാത അതോറിറ്റി

By ന്യൂസ് ഡെസ്ക് April 1, 2026
ന്യൂഡൽഹി: ഏപ്രിൽ ഒന്ന് മുതൽ രാജ്യത്തെ പ്രധാന പാതകളിലെ ടോൾ നിരക്കുകൾ വർധിപ്പിച്ച് ദേശീയപാത അതോറിറ്റി. മൂന്ന് ശതമാനം മുതൽ അഞ്ച് ശതമാനം വരെയാണ് ടോൾ നിരക്കുകളിൽ വർധന പ്രഖ്യാപിച്ചിട്ടുള്ളത്. ബംഗളൂരു-ചെന്നൈ എക്സ്പ്രസ് വേ, ദാബസ്പേട്ട്-ഹൊസക്കോട്ടെ സാറ്റലൈറ്റ് ടൗൺ റിംഗ് റോഡ്,...
Read full story
മും​ബൈ: അ​ന്താ​രാഷ്‌ട്ര വ​നി​താ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് പൂ​ന മെ​ട്രോ​യി​ൽ സ്ത്രീ​ക​ൾ​ക്കും മു​തി​ർ​ന്ന പൗ​ര​ന്മാ​ർ​ക്കും പ്ര​ത്യേ​ക സീ​റ്റ് സം​വ​ര​ണം ഏ​ർ​പ്പെ​ടു​ത്തു​ന്നു. മാർച്ച് 8 ഞാ​യ​റാ​ഴ്ച മു​ത​ൽ ന​ഗ​ര​ത്തി​ലെ ര​ണ്ട് റൂ​ട്ടു​ക​ളി​ലും ഓ​ടു​ന്ന മെ​ട്രോ ട്രെ​യി​നു​ക​ളി​ൽ പു​തി​യ ക്ര​മീ​ക​ര​ണം നി​ല​വി​ൽ വ​രും.ഓ​രോ മെ​ട്രോ ട്രെ​യി​നു​ക​ളി​ലും സ്ത്രീ​ക​ൾ​ക്കാ​യി...
Read full story
നെടുമ്പാശ്ശേരി | ഹൈഡ്രജന്‍ ബസുകള്‍ നിരത്തിലിറക്കുന്ന രാജ്യത്തെ ആദ്യ വിമാനത്താവളമാകാന്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനി. ഇതിനായി കേരള ഹൈഡ്രജന്‍ വാലി ഇന്നൊവേഷന്‍ ക്ലസ്റ്റര്‍ ഫൗണ്ടേഷനും കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനിയും തമ്മില്‍ ധാരണാപത്രം ഒപ്പുവെച്ചു. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ 0484...
Read full story
കൊച്ചി | നെടുമ്പാശേരി വിമാനത്താവളത്തില്‍ മാരക രാസലഹരിയായ മെത്താക്യുലോണുമായി ആഫ്രിക്കന്‍ വനിത പിടിയില്‍. ടോംഗോ സ്വദേശിനി ലത്തിഫാറ്റു ഔറോയാണ് അറസ്റ്റിലായത്. ജനുവരി 27 ചൊവ്വാഴ്ച പുലര്‍ച്ചെ നടന്ന പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. നാല് കിലോ മെത്താക്യുലോണ്‍ ആണ് ഇവരില്‍ നിന്നു കണ്ടെടുത്തത്....
Read full story
തി​രു​വ​ന​ന്ത​പു​രം: വി​ഴി​ഞ്ഞം രാ​ജ്യാ​ന്ത​ര തു​റ​മു​ഖ​ത്തി​ന്‍റെ ര​ണ്ടാം​ഘ​ട്ട വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ നി​ര്‍​മാ​ണ ഉ​ദ്ഘാ​ട​നം 24ന് ​മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ നി​ർ​വ​ഹി​ക്കും. അ​ടു​ത്ത ഘ​ട്ട​ങ്ങ​ൾ പൂ​ർ​ത്തി​യാ​കു​മ്പോ​ൾ തു​റ​മു​ഖ​ത്തി​ന്‍റെ വാ​ർ​ഷി​ക​ശേ​ഷി 15 ല​ക്ഷം ടി​ഇ​യു​വി​ൽ നി​ന്ന് 50 ല​ക്ഷം ടി​ഇ​യു​വാ​യി ഉ​യ​രും.ബെ​ര്‍​ത്ത് നി​ല​വി​ലു​ള്ള 800 മീ​റ്റ​റി​ല്‍...
Read full story
റിപ്പോര്‍ട്ട്

യാത്രക്കാരനെ മർദിച്ച പൈലറ്റിനെ പൊലീസ് അറസ്റ്റ് ചെയ്തു

By ന്യൂസ് ഡെസ്ക് December 31, 2025
ന്യൂ​​​ഡ​​​ൽ​​​ഹി: ഡ​​​ൽ​​​ഹി ഇ​​​ന്ദി​​​രാ​​​ഗാ​​​ന്ധി അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ യാ​​​ത്ര​​​ക്കാ​​​ര​​​നെ മ​​​ർ​​​ദി​​​ച്ച പൈ​​​ല​​​റ്റി​​​നെ അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​താ​​​യി പോ​​​ലീ​​​സ്.എ​​​യ​​​ർ ഇ​​​ന്ത്യ എ​​​ക്സ്പ്ര​​​സ് ക്യാ​​​പ്റ്റ​​​ൻ വീ​​​രേ​​​ന്ദ്ര സെ​​​ജ്വാ​​​ളി​​​നെ​​​യാ​​​ണ് അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്. പി​​​ന്നീ​​​ട് ജാ​​​മ്യ​​​ത്തി​​​ൽ വി​​​ട്ട​​​യ​​​ച്ചു. ചോ​​​ദ്യം ചെ​​​യ്യ​​​ലി​​​നാ​​​യി ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്ത ഇ​​​യാ​​​ളെ അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​തി​​​നു​​​ശേ​​​ഷം പി​​​ന്നീ​​​ട് ജാ​​​മ്യ​​​ത്തി​​​ൽ വി​​​ട്ട​​​യ​​​ച്ച​​​താ​​​യും...
Read full story
ന്യൂ​ഡ​ൽ​ഹി: ക​ന​ത്ത മൂ​ട​ൽ മഞ്ഞിനെ തുടർന്ന് ​ഡൽ​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ൽ 129 വി​മാ​ന സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി. ദൃ​ശ്യ​പ​ര​ത കു​റ​ഞ്ഞ​താ​ണ് സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കാ​ൻ കാ​ര​ണം. വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് എ​ത്തി​ച്ചേ​രേ​ണ്ട​താ​യ 66 വി​മാ​ന​ങ്ങ​ളും പു​റ​പ്പെ​ടേ​ണ്ട​താ​യ 63 വി​മാ​ന​ങ്ങ​ളു​മാ​ണ് റ​ദ്ദാ​ക്കി​യ​ത്. ഡ​ൽ​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ൽ പ്ര​തി​ദി​നം 1,300 വി​മാ​ന സ​ർ​വീ​സു​ക​ളാ​ണ്...
Read full story
തിരുവനന്തപുരം | ശബരിമല സ്വര്‍ണക്കൊള്ള വിഷയം ദേശീയ തലത്തില്‍ ചര്‍ച്ചയാക്കാന്‍ യു ഡി എഫ്. ഇതിന്റെ ഭാഗമായി യു ഡി എഫ് എം പിമാര്‍ ഇന്ന് (ഡിസംബർ 15) രാവിലെ 10.30ന് പാര്‍ലമെന്റ് കവാടത്തില്‍ പ്രതിഷേധിക്കും. കോടതി മേല്‍നോട്ടത്തില്‍ കേന്ദ്ര ഏജന്‍സിയുടെ...
Read full story