റിപ്പോര്‍ട്ട്
കൊച്ചിയിൽനിന്ന് ഗൾഫ് മേഖലയിലേക്കും തിരിച്ചുമായി ഇന്നലെ 45 വിമാന സർവീസുകൾ നടത്തി
By ന്യൂസ് ഡെസ്ക്
•
April 7, 2026
നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഇന്നലെ(06.04.2026) ഗൾഫ് മേഖലയിലേക്കും തിരിച്ചുമായി 45 വിമാന സർവീസുകൾ നടത്തി. 23 വിമാനങ്ങൾ ഗൾഫ് മേഖലയിൽ നിന്നും കൊച്ചിയിലേക്ക് വന്നപ്പോൾ 22 എണ്ണം ഇവിടെ നിന്ന് പുറപ്പെട്ടു. ഇറാൻ-ഇസ്രയേൽ സംഘർഷം ആരംഭിച്ച ശേഷം ഒരു...
Read full story

