ഇ​​​ന്നു മു​​​ത​​​ൽ വോ​​​ട്ട​​​ർ​​​പ​​​ട്ടി​​​ക​​​യി​​​ൽ പേ​​​രു​​​ചേ​​​ർ​​​ക്കാ​​​ൻ അവസരം

ഡെൽഹി : ഫെബ്രുവരി 22 മു​​​ത​​​ൽ വോ​​​ട്ട​​​ർ​​​പ​​​ട്ടി​​​ക​​​യി​​​ൽ നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ന് പ​​​ത്രി​​​ക ന​​​ൽ​​​കാ​​​നു​​​ള്ള അ​​​വ​​​സാ​​​ന ദി​​​വ​​​സം വ​​​രെ പേ​​​രു ചേ​​​ർ​​​ക്കാ​​​ൻ അ​​​പേ​​​ക്ഷി​​​ക്കാം. പു​​​തി​​​യ​​​താ​​​യി പേ​​​രു​​​ ചേ​​​ർ​​​ക്കു​​​ന്ന​​​വ​​​ർ​​​ക്ക് ഏ​​​പ്രി​​​ലി​​​ൽ വ​​​രു​​​ന്ന നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ വോ​​​ട്ടു​​​ചെ​​​യ്യാ​​​നാ​​​കും.

ഫോ​​​റം 6 ലാ​​​ണ് പേ​​​രു​​​ചേ​​​ർ​​​ക്കാ​​​ൻ അ​​​പേ​​​ക്ഷി​​​ക്കേ​​​ണ്ട​​​ത്.

2026 ജ​​​നു​​​വ​​​രി ഒ​​​ന്നി​​​ന് 18 വ​​​യ​​​സ് പൂ​​​ർ​​​ത്തി​​​യാ​​​യ​​​വ​​​ർ​​​ക്കും എ​​​സ്ഐ​​​ആ​​​ർ സ​​​മ​​​യ​​​ത്ത് വോ​​​ട്ടു​​​ചേ​​​ർ​​​ക്കാ​​​ൻ ക​​​ഴി​​​യാ​​​ത്ത​​​വ​​​ർ​​​ക്കും 2026 ജ​​​നു​​​വ​​​രി ഒ​​​ന്നി​​​നു​​​ശേ​​​ഷം 18 വ​​​യ​​​സ് തി​​​ക​​​യു​​​ന്ന​​​വ​​​ർ​​​ക്കും voters.eci.gov.in വ​​​ഴി​​​യോ ecinte എ​​​ന്ന മൊ​​​ബൈ​​​ൽ ആ​​​പ്പു​​​വ​​​ഴി​​​യോ ബി​​​എ​​​ൽ​​​ഒ വ​​​ഴി​​​യോ പേ​​​രു​​​ചേ​​​ർ​​​ക്കാ​​​ൻ അ​​​പേ​​​ക്ഷി​​​ക്കാം. ഫോ​​​റം 6 ലാ​​​ണ് പേ​​​രു​​​ചേ​​​ർ​​​ക്കാ​​​ൻ അ​​​പേ​​​ക്ഷി​​​ക്കേ​​​ണ്ട​​​ത്. പ്ര​​​വാ​​​സി​​​ക​​​ൾ 6 എ ​​​യി​​​ലുംഅപേക്ഷിക്കണം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →