ഒ​ന്നാം​ക്ലാ​സ് വി​ദ്യാ​ർ​ത്ഥി​യെ പീ​ഡി​പ്പി​ച്ച അ​ധ്യാ​പ​ക​ൻ അ​റ​സ്റ്റി​ൽ

ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ൽ ഒ​ന്നാം ക്ലാ​സ് വി​ദ്യാ​ർ​ത്ഥിയെ ലൈം​ഗീ​ക​മാ​യി പീ​ഡി​പ്പി​ച്ച അ​ധ്യാ​പ​ക​ൻ അ​റ​സ്റ്റി​ൽ. ടി​ക്കം​ഗ​ഡ് ജി​ല്ല​യി​ലെ സ​ർ​ക്കാ​ർ സ്കൂ​ളി​ലെ അ​ധ്യാ​പ​ക​നാ​ണ് പി​ടി​യി​ലാ​യ​ത്. ജനുവരി 29 വ്യാ​ഴാ​ഴ്ച രാ​വി​ലെ സ്കൂ​ളി​ലെ​ത്തി​യ വി​ദ്യാ​ർ​ഥി​യോ​ട് അ​ധ്യാ​പ​ക​ൻ മോ​ശ​മാ​യി പെ​രു​മാ​റി. വീ​ട്ടി​ലെ​ത്തി​യ കു​ട്ടി ഇ​തേ​ക്കു​റി​ച്ച് മാ​താ​പി​താ​ക്ക​ളോ​ടു പ​റ​ഞ്ഞു. തുടർന്ന് മാ​താ​പി​താ​ക്കളും ​ഗ്രാ​മ​വാ​സി​ക​ളും പ​ലേ​ര പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.

പൊലീസ് അദ്ധ്യാ​​പ​ക​നെ അ​റ​സ​റ്റ് ചെ​യ്തു

പോ​ക്സോ, ഭാ​ര​തീ​യ ന്യാ​യ് സാ​ഹി​ത (ബി​എ​ൻ​എ​സ്) എ​ന്നി​വ​യി​ലെ പ്ര​സ​ക്ത​മാ​യ വ​കു​പ്പു​ക​ൾ പ്ര​കാ​രം പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ധ്യാ​പ​ക​നെ അ​റ​സ​റ്റ് ചെ​യ്തു. വി​ഷ​യ​ത്തി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണ്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →