തിരുവനന്തപുരം| ബംഗളൂരുവില്‍ മലയാളിയായ രണ്ടാംവര്‍ഷ ബിഎസ്സി നഴ്‌സിങ് വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ ദുരൂഹതയാരോപിച്ച് കുടുംബം. . തിരുവനന്തപുരം അരുവിക്കര സ്വദേശി ആദിത്യനെ ഏപ്രിൽ 29 ബുധനാഴ്ച ഉച്ചയോടെയാണ് ഹോസ്റ്റലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്....
Read full story
കൊല്ലം| ആയൂരില്‍ വിനോദയാത്ര കഴിഞ്ഞ് മടങ്ങുമ്പോള്‍ കുടുംബം സഞ്ചരിച്ച കാര്‍ ലോറിയുമായി കൂട്ടിയിടിച്ച് അച്ഛനും മകനും മരിച്ചു. കോഴഞ്ചേരി കിഴക്കേവലിയ വീട്ടില്‍ നൈനാന്‍ വര്‍ഗീസ് (60), വാഹനം ഓടിച്ചിരുന്ന മകന്‍ റോബിന്‍ നൈനാന്‍ (33)...
Read full story
തൃശൂര്‍ | പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ചു എന്ന പരാതിയില്‍ കൊരട്ടി കൂനൂര്‍ സെന്റ് ജോസഫ് പള്ളിവികാരി ഫാദര്‍ ജോസഫ് കൊടിയനെതിരെ പോലീസ് കേസെടുത്തു. പെസഹാ വ്യാഴത്തിന്റെ ചടങ്ങുകള്‍ക്കിടെ വീട്ടിലേക്ക് എത്തിയ ഫദര്‍ ജോസഫ് കൊടിയന്‍...
Read full story
മല്ലപ്പള്ളി | അവയവദാനം നടത്തിയ ആലിന്‍ ഷെറിന്റെ കുടുംബത്തെ സഹായിക്കാനെന്ന പേരില്‍ പണപ്പിരിവ് നടത്തിയാല്‍ നിയമനടപടി സ്വീകരിക്കുമെന്ന് മുത്തച്ഛന്‍ റെജി ശാമുവല്‍. ആലിനിന്റെ അവയവങ്ങള്‍ ദാനം ചെയ്യാനുള്ള തീരുമാനം സര്‍ക്കാരിനെയാണ് അറിയിച്ചത്. സര്‍ക്കാരിനാണ് അവയവങ്ങള്‍...
Read full story
ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ൽ ഒ​ന്നാം ക്ലാ​സ് വി​ദ്യാ​ർ​ത്ഥിയെ ലൈം​ഗീ​ക​മാ​യി പീ​ഡി​പ്പി​ച്ച അ​ധ്യാ​പ​ക​ൻ അ​റ​സ്റ്റി​ൽ. ടി​ക്കം​ഗ​ഡ് ജി​ല്ല​യി​ലെ സ​ർ​ക്കാ​ർ സ്കൂ​ളി​ലെ അ​ധ്യാ​പ​ക​നാ​ണ് പി​ടി​യി​ലാ​യ​ത്. ജനുവരി 29 വ്യാ​ഴാ​ഴ്ച രാ​വി​ലെ സ്കൂ​ളി​ലെ​ത്തി​യ വി​ദ്യാ​ർ​ഥി​യോ​ട് അ​ധ്യാ​പ​ക​ൻ മോ​ശ​മാ​യി പെ​രു​മാ​റി. വീ​ട്ടി​ലെ​ത്തി​യ...
Read full story
ബെം​ഗ​ളൂ​രു: പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ജോ​ലി സ​മ്മ​ർ​ദം കു​റ​യ്‌​ക്കാ​ൻ അ​വ​ധി ന​ൽ​കു​ന്ന​ത് സം​ബ​ന്ധി​ച്ച് സ​ർ​ക്കു​ല​ർ പു​റ​ത്തി​റ​ക്കി ക​ർ​ണാ​ട​ക സ​ർ​ക്കാ​ർ. ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് അ​വ​രു​ടെ ജ​ന്മ​ദി​ന​ത്തി​നും വി​വാ​ഹ വാ​ർ​ഷി​ക ദി​ന​ത്തി​നും കാ​ഷ്വ​ൽ ലീ​വ് അ​നു​വ​ദി​ക്കാ​ൻ അ​നു​മ​തി ന​ൽ​കു​ന്ന സ​ർ​ക്കു​ല​റാ​ണ്...
Read full story
കോഴിക്കോട് | ലൈംഗികാതിക്രമം നടത്തിയെന്ന് യുവതി സാമൂഹിക മാധ്യമത്തില്‍ പ്രചരിപ്പിച്ചതിനു പിന്നാലെ കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പോലീസ് കേസെടുത്തു. പൊതുപ്രവര്‍ത്തകയായ വടകര സ്വദേശി ഷിംജിത മുസ്തഫക്കെതിരെയാണ് ആത്മഹത്യാപ്രേരണ കുറ്റം...
Read full story
സൂറത്ത്: പട്ടത്തിന്‍റെ ചരട് ദേഹത്ത് കുടുങ്ങിയതിനെ തുടർന്ന് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന കുടുംബം പാലത്തിന് മുകളിൽ നിന്ന് വീണു മരിച്ചു. ഗുജറാത്തിലെ സൂറത്ത് ജില്ലയിൽ ചന്ദ്രശേഖർ ആസാദ് ഫ്ലൈ ഓവറിലാണ് സംഭവം. ബൈക്ക് ഓടിക്കുകയായിരുന്ന റഹാന്‍റെ...
Read full story
റി​യാ​ദ്: മ​ല​യാ​ളി കു​ടും​ബ​ത്തി​ലെ നാ​ലു​പേ​ർ മ​ദീ​ന​ക്ക് സ​മീ​പം വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു. മ​ല​പ്പു​റം മ​ഞ്ചേ​രി വെ​ള്ളി​ല സ്വ​ദേ​ശി ന​ടു​വ​ത്ത്‌ ക​ള​ത്തി​ൽ അ​ബ്ദു​ൽ ജ​ലീ​ൽ (52), ഭാ​ര്യ ത​സ്‌​ന തോ​ടേ​ങ്ങ​ൽ (40), മ​ക​ൻ ന​ടു​വ​ത്ത്‌ ക​ള​ത്തി​ൽ ആ​ദി​ൽ...
Read full story
തിരുവനന്തപുരം \ നിയന്ത്രണം വിട്ട ടിപ്പര്‍ ലോറി കാറിന് മുകളിലേക്ക് മറിഞ്ഞ് അപകടം. സംഭവത്തില്‍ കാറിലുണ്ടായിരുന്ന ഡോക്ടറും സഹോദരങ്ങളും പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. തിരുവനന്തപുരം ആക്കുളത്ത് ഡിസംബർ 26 വെള്ളിയാഴ്ച ഉച്ചക്ക് 2.15 നാണ് സംഭവം....
Read full story