ശബരിമല സ്വർണക്കൊള്ളക്കേസ് : സ്പെഷൽ പ്രോസിക്യൂട്ടറെ നിയമിച്ച് സർക്കാർ

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ . എൻ.കെ. ഉണ്ണികൃഷ്ണനെയാണ് സ്പെഷൽ പ്രോസിക്യൂട്ടറായി നിയമിച്ചത്. കു​റ്റ​പ​ത്രം കാ​ര്യ​ക്ഷ​മ​മാ​ക്കാ​ൻ പ്രോ​സി​ക്യൂ​ട്ട​ർ​മാ​രു​ടെ നി​യ​മ​സ​ഹാ​യം വേ​ണ​മെ​ന്ന് എ​സ്ഐ​ടി അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

ഉ​ദ്യോ​ഗ​സ്ഥ വീ​ഴ്ച തെ​ളി​യി​ക്കാ​ൻ കൂ​ടു​ത​ൽ നി​യ​മ​സ​ഹാ​യം വേ​ണ​മെ​ന്നും എ​സ്ഐ​ടി ആ​വ​ശ്യ​പ്പെ​ട്ടിരുന്നു. പ്ര​തി​ഭാ​ഗ​ത്ത് ഹാ​ജ​രാ​കു​ന്ന​ത് ര​ണ്ടു മു​ൻ ഹൈ​ക്കോ​ട​തി ജ​ഡ്ജി​മാ​ര​ട​ക്കം പ്ര​മു​ഖ​ അ​ഭി​ഭാ​ഷ​കരു​ടെ നി​ര​യാ​ണ്.
..

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →