കൊച്ചി: നടൻ മോഹൻലാലിന്റെ അമ്മ ശാന്തകുമാരിയമ്മ അന്തരിച്ചു.90 വയസായിരുന്നു. ഡിസംബർ 30 ചൊവ്വാഴ്ച കൊച്ചി എളമക്കരയിലെ വസതിയിലായിരുന്നു അന്ത്യം
പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ഭർത്താവ്: പരേതനായ വിശ്വനാഥൻ നായർ. പരേതനായ പ്യാരിലാൽ മൂത്ത മകനാണ്.
