റിപ്പോര്‍ട്ട്
ബൈക്ക് അപകടത്തില്‍ മസ്തിഷ്ക മരണംസംഭവിച്ച എസ് ബിനുവിന്റെ അവയവങ്ങൾ 5 പേർക്കായി ദാനം ചെയ്യും
By ന്യൂസ് ഡെസ്ക്
•
March 14, 2026
തിരുവനന്തപുരം | ബൈക്ക് അപകടത്തില്‍ മസ്തിഷ്ക മരണം സംഭവിച്ച യുവാവിന്റെ അവയവങ്ങള്‍ അഞ്ചു പേര്‍ക്ക് പുതു ജീവനേകും. കൊല്ലം ചടയമംഗലം സ്വദേശി എസ് ബിനുവിന്റെ അവയവങ്ങളാണ് ദാനം ചെയ്യുന്നത്. ഹൃദയം മാറ്റിവെക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല മാർച്ച് 10 ചൊവ്വാഴ്ച ഉണ്ടായ ബൈക്ക്...
Read full story


