എ​ൽ​കെ​ജി വി​ദ്യാ​ർ​ത്ഥി​നി​യെ ലൈം​ഗി​ക​മാ​യി പീഡിപ്പിച്ച സ്‌​കൂ​ൾ ബ​സ് ക്ലീ​ന​ർ അ​റ​സ്‌​റ്റി​ൽ

മ​ല​പ്പു​റം: എ​ൽ​കെ​ജി വി​ദ്യാ​ർ​ത്ഥി​നി​യെ ലൈം​ഗി​ക​മാ​യി ഉ​പ​ദ്ര​വി​ച്ച​കേ​സി​ൽ സ്‌​കൂ​ൾ ബ​സ് ക്ലീ​ന​ർ അ​റ​സ്‌​റ്റി​ൽ. മ​ല​പ്പു​റം ക​ന്മ​നം തു​വ്വ​ക്കാ​ട് സ്വ​ദേ​ശി അ​ടി​യാ​ട്ടി​ൽ മു​ഹ​മ്മ​ദ് ആ​ഷി​ഖി​നെ​യാ​ണ് (28) ക​ൽ​പ​ക​ഞ്ചേ​രി പോ​ലീ​സ് അ​റ​സ്‌​റ്റ് ചെ​യ്ത​ത്.

അ​തേ​സ​മ​യം ഒ​രു​സം​ഘ​മാ​ളു​ക​ൾ ആ​ഷി​ഖി​നെ​യും സ​ഹോ​ദ​രി​യെ​യും വീ​ട്ടി​ൽ ക​യ​റി മ​ർ​ദി​ച്ചെ​ന്ന പ​രാ​തി​യി​ലും കേ​സെ​ടു​ത്തി​ട്ടു​ണ്ട്. ആ​ഷി​ഖി​നെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →