തിരുവനന്തപുരം | പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പൂവച്ചല്‍ പേഴുമൂട്, പുത്തന്‍പള്ളി റോഡരികത്തുവീട്ടില്‍ മുഹമ്മദ് നാഥറിനെയാണ് (18) തിരുവല്ലം പോലീസ് അറസ്റ്റ് ചെയ്തത്.ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ യുവാവ് നിരന്തരം ചാറ്റ് ചെയ്തും കോളുകളിലൂടെയും ബന്ധം...
Read full story
തി​രു​വ​ന​ന്ത​പു​രം: ഭാ​ര്യ​യെ ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ക​യും ക​ഴു​ത്തി​ൽ ക​യ​ർ കു​ടു​ക്കി ശ്വാ​സം​മു​ട്ടി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്ത​യാ​ൾ അ​റ​സ്റ്റി​ൽ. വ​ലി​യ​തു​റ എ​ഫ്സി​ഐ ഗോ​ഡൗ​ണി​ന് സ​മീ​പം താ​മ​സി​ക്കു​ന്ന റി​ച്ചാ​ർ​ഡ്സ​ൺ ഗോ​മ​സ് (41) ആ​ണ് പി​ടി​യി​ലാ​യ​ത്. ഭാ​ര്യ​യെ മ​ർ​ദ്ദി​ച്ച ശേ​ഷം ക​ഴു​ത്തി​ൽ ക​യ​ർ മു​റു​ക്കി കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​തി​നാ​ണ്...
Read full story
കൊല്ലം | മകനെ കോടാലിക്കൈകൊണ്ട് ക്രൂരമായി അടിച്ചു പരിക്കേല്‍പ്പിച്ച പിതാവ് അറസ്റ്റില്‍. പട്ടാഴി മീനം ചരുവിള വീട്ടില്‍ രാജുവിനെ(48 )യാണ് കുന്നിക്കോട് പോലീസ് അറസ്റ്റ് ചെയ്തത്. സ്ഥിരമായി മദ്യപിച്ചെത്തുന്ന രാജു മകനേയും ഭാര്യയെയും മര്‍ദ്ദിക്കുന്നത് പതിവായിരുന്നു. മര്‍ദ്ദനമേറ്റു 13 കാരന്റെ കാലിലും...
Read full story
ക​ട്ട​പ്പ​ന: ഇ​ടു​ക്കി​ കട്ടപ്പനയിൽ ഒ​ന്ന​ര കി​ലോ​യോ​ളം ക​ഞ്ചാ​വു​മാ​യി ഡെ​ലി​വ​റി ബോ​യി പി​ടി​യി​ലായി . തൃ​ശൂ​ർ മു​ല്ല​ക്ക​ര സ്വ​ദേ​ശി കെ.​എ​സ്. ശ്രീ​ജി​ത്ത് (22 )ആ​ണ് ക​ട്ട​പ്പ​ന​യി​ൽ വ​ച്ച് എ​ക്സൈ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. . ക​ട്ട​പ്പ​ന ഭാ​ഗ​ത്ത് ഓ​ൺ​ലൈ​ൻ ഡെ​ലി​വ​റി ചെ​യ്യു​ന്ന ശ്രീ​ജി​ത്ത് യു​വാ​ക്ക​ൾ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ​ക്കും...
Read full story
കൊ​ച്ചി: എ​റ​ണാ​കു​ളം ഇ​ട​പ്പ​ള്ളി​യി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സി​നു​ള്ളി​ൽ യു​വ​തി​ക്ക് നേ​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ പ്ര​തി പി​ടി​യി​ൽ.ഇ​ടു​ക്കി സ്വ​ദേ​ശി​യാ​യ യു​വ​തി​ക്ക് നേ​രെ​യാ​ണ് ലൈം​ഗി​കാ​തി​ക്ര​മം ന​ട​ന്ന​ത്. ആ​ല​പ്പു​ഴ മാ​ന്നാ​ർ സ്വ​ദേ​ശി സാ​ബുവിനെ പാ​ലാ​രി​വ​ട്ടം പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ചെ​റു​തോ​ണി-​എ​റ​ണാ​കു​ളം റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന കെ​എ​സ്ആ​ർ​ടി​സി ബ​സി​നു​ള്ളി​ലാ​ണ് അ​തി​ക്ര​മം...
Read full story
മ​ല​പ്പു​റം: എ​ൽ​കെ​ജി വി​ദ്യാ​ർ​ത്ഥി​നി​യെ ലൈം​ഗി​ക​മാ​യി ഉ​പ​ദ്ര​വി​ച്ച​കേ​സി​ൽ സ്‌​കൂ​ൾ ബ​സ് ക്ലീ​ന​ർ അ​റ​സ്‌​റ്റി​ൽ. മ​ല​പ്പു​റം ക​ന്മ​നം തു​വ്വ​ക്കാ​ട് സ്വ​ദേ​ശി അ​ടി​യാ​ട്ടി​ൽ മു​ഹ​മ്മ​ദ് ആ​ഷി​ഖി​നെ​യാ​ണ് (28) ക​ൽ​പ​ക​ഞ്ചേ​രി പോ​ലീ​സ് അ​റ​സ്‌​റ്റ് ചെ​യ്ത​ത്. അ​തേ​സ​മ​യം ഒ​രു​സം​ഘ​മാ​ളു​ക​ൾ ആ​ഷി​ഖി​നെ​യും സ​ഹോ​ദ​രി​യെ​യും വീ​ട്ടി​ൽ ക​യ​റി മ​ർ​ദി​ച്ചെ​ന്ന പ​രാ​തി​യി​ലും കേ​സെ​ടു​ത്തി​ട്ടു​ണ്ട്....
Read full story
കോഴിക്കോട്|താമരശ്ശേരി ഫ്രഷ്‌കട്ട് സമരത്തില്‍ കൂടത്തായി കൂനം വള്ളി ചുവട്ടില്‍ മുഹമ്മദ് ഷാഫിയെ അറസ്റ്റ് ചെയ്തു. ഡിസംബർ 4 ന് പുലര്‍ച്ചെയാണ് താമരശ്ശേരി ഡിവൈഎസ്പിക്ക് കീഴിലെ ക്രൈം സ്‌കോഡും താമരശ്ശേരി പോലീസും ചേര്‍ന്നാണ് അറസ്റ്റു ചെയ്തത്. ഇതോടെ കേസില്‍ അറസ്റ്റു ചെയ്തവരുടെ എണ്ണം...
Read full story
. സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: ഗോ​ത്ര വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട പെ​ൺ​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച പ്ര​തി പി​ടി​യി​ൽ. ന​വം​ബ​ർ മൂ​ന്നി​ന് ആ​യി​രു​ന്നു കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം. ബ​ത്തേ​രി പോ​ലീ​സി​ൽ ല​ഭി​ച്ച പ​രാ​തി​യെ തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ത​മി​ഴ്‌​നാ​ട് ദേ​വ​ര്‍​ഷോ​ല ച​മ്പ​കൊ​ല്ലി ഉ​ന്ന​തി​യി​ലെ...
Read full story
ആലപ്പുഴ | ചേര്‍ത്തലയില്‍ പിതാവിനെ മക്കള്‍ ക്രൂരമായി മര്‍ദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്നതിന് പിന്നാലെ മക്കളെ പട്ടണക്കാട് പോലീസ് അറസ്റ്റ് ചെയ്തു. പുതിയകാവ് സ്വദേശികളും ഇരട്ട സഹോദരങ്ങളുമായ അഖില്‍, നിഖില്‍ എന്നിവരാണ് അറസ്റ്റിലായത്. 75കാരനായ ചന്ദ്രശേഖരനാണ് മര്‍ദനത്തിന് ഇരയായത്. അഖില്‍...
Read full story