ആറ്റിങ്ങല്‍ | പത്താം ക്ലാസുകാരിയായ പട്ടികജാതി വിദ്യാര്‍ഥിനിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ വിവാഹിതനായ പ്രതിക്ക് 20 വര്‍ഷത്തെ കഠിനതടവ്. കിളിമാനൂര്‍ മുളയ്ക്കലത്തുകാവ് സ്വദേശി ശ്രീഹരിയെയാണ് ആറ്റിങ്ങല്‍ അതിവേഗ കോടതി ശിക്ഷിച്ചത്. കഠിനതടവിന് പുറമെ നാലു ലക്ഷം രൂപ...
Read full story
കല്‍പ്പറ്റ| പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലഹരി നല്‍കി ലൈംഗികാതിക്രമം നടത്തിയ കേസില്‍ യുവാവിന് 27 വര്‍ഷം തടവ്. 7,7000 രൂപ പിഴയും വിധിച്ചു. മിഥുന്‍ ദാസിനാണ്(22) കല്‍പറ്റ ഫാസ്റ്റ് ട്രാക്ക് കോതി ശിക്ഷ വിധിച്ചത്. . പ്രതി ലഹരി കലര്‍ന്ന സിഗരറ്റ് നൽകി...
Read full story
റിപ്പോര്‍ട്ട്

സ്ത്രീ പീഠനം ; സ്വയംപ്രഖ്യാപിത ആൾദൈവം അറസ്റ്റിൽ

By ന്യൂസ് ഡെസ്ക് March 28, 2026
മുംബൈ: യുവതിയെ പീഡിപ്പിച്ച കേസിൽ സ്വയംപ്രഖ്യാപിത ആൾദൈവം അറസ്റ്റിൽ. മഹാരാഷ്ട്രയിലെ പാൽഘറിലെ ഋഷികേശ് വൈദ്യ(40) എന്നയാളെയാണ് പുണെ സ്വദേശിനിയായ 35-കാരിയുടെ പരാതിയിൽ പോലീസ് അറസ്റ്റ് ചെയ്തത്. ഭഗവാൻ ശിവന്റെ അവതാരമെന്ന് അവകാശ പ്പെട്ടാണ് ആൾദൈവമായ ഋഷികേശ് വൈദ്യ തന്നെ പീഡിപ്പിച്ചതെന്നാണ് യുവതിയുടെ...
Read full story
കലൂര്‍| കലൂര്‍ സ്റ്റേഡിയത്തില്‍ നടക്കാനിറങ്ങിയ നടിയെ തടഞ്ഞു നിര്‍ത്തി കയറി പിടിച്ച കേസില്‍ പ്രതി അറസ്റ്റില്‍. കതൃക്കടവ് സ്വദേശി വിപിന്‍ റോയ് ആണ് അറസ്റ്റിലായത്. പ്രതിയെ പാലാരിവട്ടം പോലീസ് ആണ് പിടികൂടിയത്. മാർച്ച് 19 വ്യാഴാഴ്ച വൈകിട്ടായിരുന്നു സംഭവം. പ്രതിക്കെതിരെ നടി...
Read full story
കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ആലപ്പാട് സ്വദേശി കൊച്ചു ബോസ് എന്ന നിഥിനെ കരുനാഗപ്പള്ളി ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി 23 വർഷം കഠിനതടവിന് ശിക്ഷിച്ചു. ജഡ്ജി രാജീവൻ വാച്ചലാണ് ശിക്ഷ വിധിച്ചത്.1.10 ലക്ഷം രൂപ പിഴയും വിധിച്ചു. പിഴ...
Read full story
ബം​ഗ​ളൂ​രു: കൊ​റി​യ​ൻ യു​വ​തി​ക്ക് നേ​രെ ലൈം​ഗീ​കാ​തി​ക്ര​മം ന​ട​ത്തി​യ ബം​ഗ​ളൂ​രു കെം​പ​ഗൗ​ഡ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ ഗ്രൗ​ണ്ട് സ്റ്റാ​ഫ് അ​റ​സ്റ്റി​ൽ. മു​ഹ​മ്മ​ദ് അ​ഫാ​ൻ ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. വി​മാ​ന​ത്താ​വ​ള​ത്തി​ൽ ടി​ക്ക​റ്റും ല​ഗേ​ജും പ​രി​ശോ​ധി​ക്കു​ന്ന​തി​നി​ടെ ജീ​വ​ന​ക്കാ​ര​ൻ ലൈം​ഗി​ക​മാ​യി ഉ​പ​ദ്ര​വി​ച്ചു എ​ന്നാ​ണ് കൊ​റി​യ​ൻ വി​നോ​ദ​സ​ഞ്ചാ​രി കിം ​സം​ഗ് ക്യും​ഗ്...
Read full story
പാലക്കാട്| ആറാം ക്ലാസുകാരനെ മദ്യം നല്‍കി പീഡിപ്പിച്ച കേസില്‍ അധ്യാപകന്‍ പിടിയില്‍. പാലക്കാട് മലമ്പുഴയിലെ യു.പി സ്‌കൂള്‍ അധ്യാപകനായ അനിലാണ് അറസ്റ്റിലായത്. അനില്‍ കോട്ടേഴ്സിലേക്ക് കുട്ടിയെ വിളിച്ചുവരുത്തി മദ്യം നല്‍കി പീഡിപ്പിക്കുകയായിരുന്നു. പ്രതി നിലവില്‍ പോലീസ് കസ്റ്റഡിയിലാണ്. ആറാം ക്ലാസുകാരനായ വിദ്യാര്‍ത്ഥി...
Read full story
മ​ല​പ്പു​റം: എ​ൽ​കെ​ജി വി​ദ്യാ​ർ​ത്ഥി​നി​യെ ലൈം​ഗി​ക​മാ​യി ഉ​പ​ദ്ര​വി​ച്ച​കേ​സി​ൽ സ്‌​കൂ​ൾ ബ​സ് ക്ലീ​ന​ർ അ​റ​സ്‌​റ്റി​ൽ. മ​ല​പ്പു​റം ക​ന്മ​നം തു​വ്വ​ക്കാ​ട് സ്വ​ദേ​ശി അ​ടി​യാ​ട്ടി​ൽ മു​ഹ​മ്മ​ദ് ആ​ഷി​ഖി​നെ​യാ​ണ് (28) ക​ൽ​പ​ക​ഞ്ചേ​രി പോ​ലീ​സ് അ​റ​സ്‌​റ്റ് ചെ​യ്ത​ത്. അ​തേ​സ​മ​യം ഒ​രു​സം​ഘ​മാ​ളു​ക​ൾ ആ​ഷി​ഖി​നെ​യും സ​ഹോ​ദ​രി​യെ​യും വീ​ട്ടി​ൽ ക​യ​റി മ​ർ​ദി​ച്ചെ​ന്ന പ​രാ​തി​യി​ലും കേ​സെ​ടു​ത്തി​ട്ടു​ണ്ട്....
Read full story
. സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: ഗോ​ത്ര വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട പെ​ൺ​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച പ്ര​തി പി​ടി​യി​ൽ. ന​വം​ബ​ർ മൂ​ന്നി​ന് ആ​യി​രു​ന്നു കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം. ബ​ത്തേ​രി പോ​ലീ​സി​ൽ ല​ഭി​ച്ച പ​രാ​തി​യെ തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ത​മി​ഴ്‌​നാ​ട് ദേ​വ​ര്‍​ഷോ​ല ച​മ്പ​കൊ​ല്ലി ഉ​ന്ന​തി​യി​ലെ...
Read full story
കോഴിക്കോട് | നിര്‍ഭയ ഹോമില്‍ കഴിഞ്ഞു വന്ന അതിജീവിതയെ പീഡിപ്പിച്ച കേസില്‍ പ്രതി പിടിയില്‍. കോഴിക്കോട് കാക്കൂര്‍ സ്വദേശി സഞ്ജയ് നിവാസില്‍ സഞ്ജയ് (33) നെ ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തു. ലഹരി കേസിലെ പ്രതികൂടിയാണ് ഇയാള്‍. എസ് എം സ്ട്രീറ്റില്‍...
Read full story