മലപ്പുറം | എ കെ ബാലനെയും സജി ചെറിയാനെയും തള്ളി സി പി എം മുതിര്‍ന്ന നേതാവും മുന്‍ മന്ത്രിയുമായ പാലോളി മുഹമ്മദ് കുട്ടി. എ കെ ബാലന്റേത് തെറ്റായ പ്രസ്താവനയാണ്. സജി ചെറിയാന്‍ നടത്തിയതും പാടില്ലാത്ത പ്രതികരണമാണെന്നും പാലോളി പറഞ്ഞു....
Read full story
മ​ല​പ്പു​റം: എ​ൽ​കെ​ജി വി​ദ്യാ​ർ​ത്ഥി​നി​യെ ലൈം​ഗി​ക​മാ​യി ഉ​പ​ദ്ര​വി​ച്ച​കേ​സി​ൽ സ്‌​കൂ​ൾ ബ​സ് ക്ലീ​ന​ർ അ​റ​സ്‌​റ്റി​ൽ. മ​ല​പ്പു​റം ക​ന്മ​നം തു​വ്വ​ക്കാ​ട് സ്വ​ദേ​ശി അ​ടി​യാ​ട്ടി​ൽ മു​ഹ​മ്മ​ദ് ആ​ഷി​ഖി​നെ​യാ​ണ് (28) ക​ൽ​പ​ക​ഞ്ചേ​രി പോ​ലീ​സ് അ​റ​സ്‌​റ്റ് ചെ​യ്ത​ത്. അ​തേ​സ​മ​യം ഒ​രു​സം​ഘ​മാ​ളു​ക​ൾ ആ​ഷി​ഖി​നെ​യും സ​ഹോ​ദ​രി​യെ​യും വീ​ട്ടി​ൽ ക​യ​റി മ​ർ​ദി​ച്ചെ​ന്ന പ​രാ​തി​യി​ലും കേ​സെ​ടു​ത്തി​ട്ടു​ണ്ട്....
Read full story
മലപ്പുറം| മലപ്പുറം വേങ്ങരയില്‍ യുവതിയെ ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചേറൂര്‍ മിനി കാപ്പ് സ്വദേശി നിസാറിന്റെ ഭാര്യ ജലീസ (31) ആണ് മരിച്ചത്. വീടിന്റെ അടുക്കളയോട് ചേര്‍ന്നുള്ള ഷെഡിലാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കാരാത്തോട് അപ്പക്കാട്...
Read full story
മലപ്പുറം|മലപ്പുറം എടക്കര മൂത്തേടം പഞ്ചായത്തിലെ ഏഴാം വാര്‍ഡിലെ മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥി കുഴഞ്ഞുവീണ് മരിച്ചു. വട്ടത്ത് ഹസീന (52) ആണ് മരിച്ചത്. ഡിസംബർ 7 രാത്രി വരെ നീണ്ട പ്രചാരണത്തിനുശേഷം വീട്ടിലെത്തിയ ഹസീന കുഴഞ്ഞുവീഴുകയായിരുന്നു. രാത്രി 11.15 ഓടെയാണ് ഹസീന വീട്ടില്‍...
Read full story
മ​ല​പ്പു​റം: കു​രു​വ​മ്പ​ലം സ്‌​കൂ​ളി​നു മു​ന്നി​ല്‍ സ്‌​കൂ​ട്ട​റി​ല്‍ ടി​പ്പ​ര്‍ ലോ​റി​യി​ടി​ച്ച് അ​ധ്യാ​പി​ക മ​രി​ച്ചു. കൊ​ള​ത്തൂ​ര്‍ നാ​ഷ​ന​ല്‍ എ​ല്‍​പി സ്‌​കൂ​ളി​ലെ അ​റ​ബി അ​ധ്യാ​പി​ക ന​ഫീ​സ ആ​ണ് മ​രി​ച്ച​ത്. സ്‌​കൂ​ളി​ല്‍ നി​ന്ന് വി​ര​മി​ക്കാ​ന്‍ മാ​സ​ങ്ങ​ള്‍ മാ​ത്രം ബാ​ക്കി​നി​ല്‍​ക്കെ​യാ​ണ് മ​ര​ണം.ഡിസംബർ 3 ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം നാ​ല​ര​യോ​ടെ സ്‌​കൂ​ള്‍...
Read full story
മലപ്പുറം | മലപ്പുറം പ്രത്യേക ആളുകളുടെ സംസ്ഥാനമാണെന്നും പ്രത്യേക രാജ്യമെന്ന രീതിയിലാണ് പരിഗണിക്കപ്പെടുന്നതെന്നും സമുദായ അംഗങ്ങള്‍ സ്വതന്ത്രമായി വായു ശ്വസിക്കാന്‍ പോലും കഴിയാതെ ഭയന്നാണ് കഴിയുന്നതെന്നും എസ് എന്‍ ഡി പി യോഗത്തിന്റെ ചുങ്കത്തറയില്‍ നടന്ന ശ്രീനാരായണ കണ്‍വെന്‍ഷനില്‍ വെച്ചുളള പ്രസംഗത്തിൽ...
Read full story
വേനല്‍ ചൂട്: ജാഗ്രത പാലിക്കണം
അറിയിപ്പുകള്‍

വേനല്‍ ചൂട്: ജാഗ്രത പാലിക്കണം

By ന്യൂസ് ഡെസ്ക് March 2, 2021
മലപ്പുറം: വേനല്‍ ചൂട് വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ സൂര്യാഘാതതാപവും, നിര്‍ജലീകരണം മൂലമുള്ള ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാവാന്‍ സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.സക്കീന അറിയിച്ചു. • രാവിലെ 11  മുതല്‍ വൈകീട്ട് മൂന്ന് വരെ നേരിട്ടുള്ള വെയില്‍ കൊള്ളുന്നത് ഒഴിവാക്കണം....
Read full story
മലപ്പുറം: മന്ത്രി കെ.ടി. ജലീൽ മലപ്പുറത്തെ വീട്ടിൽ നിന്നും തിരുവനന്തപുരത്തേക്ക് തിരിച്ചു. മലപ്പുറം വളാഞ്ചേരിയിലെ വീടിനു മുന്നിൽ വച്ച് മന്ത്രിയെ ബി ജെ പി - യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാട്ടി. പ്രതിഷേധങ്ങളുടെ സാഹചര്യത്തിൽ കനത്ത പൊലീസ് സന്നാഹങ്ങളോടെയാണ് മന്ത്രിയുടെ...
Read full story