കെപിസിസിയുടെ സോഷ്യല്‍ മീഡിയ സെല്ലിന്റെ തലവനായി ഹൈബി ഈഡൻ

തിരുവനന്തപുരം | കെപിസിസിയുടെ സോഷ്യല്‍ മീഡിയ സെല്ലിന്റെ തലവനായി ഹൈബി ഈഡനെ നിയമിച്ചു.നിലവിലെ തലവനായിരുന്ന വി ടി ബല്‍റാമിനു പകരമാണ് ദേശീയ നേതൃത്വം ചുമതല ഹൈബി ഈഡന് കൈമാറിയത്.

കോണ്‍ഗ്രസിന്റെ ഡിജിറ്റല്‍ പ്രതിരോധം ശക്തിപ്പെടുകയാണ്യെ ലക്ഷ്യം .

തദ്ദേശ- നിയമസഭ തിരഞ്ഞെടുപ്പുകള്‍ എത്തിനില്‍ക്കേ കോണ്‍ഗ്രസിന്റെ ഡിജിറ്റല്‍ പ്രതിരോധം ശക്തിപ്പെടുകയെന്ന ചുമതലയാണ് ഹൈബി ഈഡനുള്ളത്. കോണ്‍ഗ്രസ് വിട്ടു സിപിഎമ്മിന്റെ ഭാഗമായ പി സരിന്റെ അനുയായികളെ ഉള്‍പ്പെടുത്തി ഡിജിറ്റല്‍ മീഡിയ സെല്‍ പുനഃസംഘടിപ്പിച്ച കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തീരുമാനം ഏറെ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →