എമ്പുരാൻ ഉയർന്ന കലാമൂല്യമുള്ള സിനിമയെന്ന് കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് ടി. സിദ്ധിഖ്
കോഴിക്കോട്: വിവാദങ്ങള്‍ക്കിടെ എമ്പുരാന്‍ തീയ്യേറ്ററില്‍ കണ്ട് കെപിസിസി വര്‍ക്കിങ് പ്രസിഡന്റും കല്‍പറ്റ എംഎല്‍എയുമായ ടി. സിദ്ധിഖ്. കോഴിക്കോട് ഹൈലറ്റ് മാളിലെ പാലക്‌സി സിനിമാസിലാണ് സിദ്ധിഖ് സിനിമ കണ്ടത്. കല ആസ്വദിക്കേണ്ടതില്‍നിന്ന് വ്യത്യസ്തമായി ഫാസിസത്തെ ഉപയോഗിച്ച് വരുതിയിലാക്കാനുള്ള പ്രവണത ചെറുക്കേണ്ടതുണ്ടെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് …
എമ്പുരാൻ ഉയർന്ന കലാമൂല്യമുള്ള സിനിമയെന്ന് കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് ടി. സിദ്ധിഖ് Read More