യു​വ​തിയുടെ പീ​ഡ​ന പ​രാ​തി : രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ ഉ​ട​ൻ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്ന് കെ. ​സു​രേ​ന്ദ്ര​ൻ

തി​രു​വ​ന​ന്ത​പു​രം: യു​വ​തി പീ​ഡ​ന പ​രാ​തി ന​ൽ​കി​യ സം​ഭ​വ​ത്തി​ൽ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യെ ഉ​ട​ൻ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്നും പ​രാ​തി അ​തീ​വ ഗൗ​ര​വ​മു​ള്ള​തെ​ന്നും ബി​ജെ​പി മു​ൻ സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ൻ. രാ​ഹു​ലി​നെ രാ​ജി​വ​യ്പ്പി​ക്കാ​ൻ കോ​ൺ​ഗ്ര​സ് ത​യാ​റാ​വ​ണം. പ​രാ​തി കൊ​ടു​ക്കാ​ൻ മ​ടി​ച്ച പ​ല​രു​ടെ​യും ക​ഥ ആ​ഭ്യ​ന്ത​ര വ​കു​പ്പി​ന​റി​യാം. ആ ​പെ​ൺ​കു​ട്ടി​ക​ളു​ടെ മൊ​ഴി എ​ടു​ക്ക​ണം. രാ​ഹു​ലി​നെ​തി​രെ പ​ല പ​രാ​തി​ക​ളും വി.​ഡി. സ​തീ​ശ​ന്‍റെ മു​ന്നി​ൽ എ​ത്തി​യി​ട്ടു​ണ്ട്.

നി​യ​മ​സ​ഭ സാ​മാ​ജി​ക​നാ​യി തു​ട​രാ​ൻ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന് അ​ർ​ഹ​ത​യി​ല്ല

ഒ​രു നി​മി​ഷം പോ​ലും നി​യ​മ​സ​ഭ സാ​മാ​ജി​ക​നാ​യി തു​ട​രാ​ൻ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന് അ​ർ​ഹ​ത​യി​ല്ല. മു​ഖ്യ​മ​ന്ത്രി അ​ടി​യ​ന്ത​ര​മാ​യി നി​യ​മ​ന​ട​പ​ടി​യെ​ടു​ക്ക​ണം. കോ​ൺ​ഗ്ര​സ് പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി​യി​ൽ നി​ന്ന് പു​റ​ത്താ​ക്കി​യോ എ​ന്ന​ത​ല്ല വി​ഷ​യ​മെ​ന്നും രാ​ഹു​ൽ രാ​ജി​വ​യ്ക്ക​ണ​മെ​ന്നും സു​രേ​ന്ദ്ര​ൻ ആ​വ​ശ്യ​പ്പെ​ട്ടു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →