തി​രു​വ​ന​ന്ത​പു​രം: യു​വ​തി പീ​ഡ​ന പ​രാ​തി ന​ൽ​കി​യ സം​ഭ​വ​ത്തി​ൽ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യെ ഉ​ട​ൻ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്നും പ​രാ​തി അ​തീ​വ ഗൗ​ര​വ​മു​ള്ള​തെ​ന്നും ബി​ജെ​പി മു​ൻ സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ൻ. രാ​ഹു​ലി​നെ രാ​ജി​വ​യ്പ്പി​ക്കാ​ൻ കോ​ൺ​ഗ്ര​സ് ത​യാ​റാ​വ​ണം....
വാഷിങ്ടണ്‍: അന്‍പത് ദിവസത്തിനുള്ളില്‍ യുക്രൈനുമായുള്ള വെടിനിര്‍ത്തലിന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിന്‍ തയ്യാറാകുന്നില്ലെങ്കില്‍ റഷ്യയ്ക്ക് മേല്‍ കടുത്ത തീരുവ ചുമത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തീരുവ നൂറ് ശതമാനമായിരിക്കുമെന്നും ജൂലൈ 14 തിങ്കളാഴ്ച...
തിരുവനന്തപുരം: പാര്‍ട്ട് ടൈം ജീവനക്കാരൊഴികെയുള്ള എല്ലാ സര്‍ക്കാര്‍ ജീവനക്കാരും 2024-ലെ സ്വത്ത് വിവരം സ്പാര്‍ക്ക് സോഫ്റ്റ്വെയര്‍ മുഖേന ഓണ്‍ലൈനായി 2025ജനുവരി 15 നകം സമര്‍പ്പിക്കണമെന്ന് ഉദ്യോഗസ്ഥ ഭരണ പരിഷ്‌കരണ വകുപ്പ് സര്‍ക്കുലര്‍ ഇറക്കി. വീഴ്ച...
തിരുവനന്തപുരം: എംപിമാരുടെയും എംഎല്‍എമാരുടെയും കത്തുകള്‍ക്കും നിവേദനങ്ങള്‍ക്കും സമയബന്ധിതമായി മറുപടി നല്‍കണമെന്നു കർശന നിർദേശം നല്‍കി ചീഫ് സെക്രട്ടറിയുടെ സർക്കുലർ.ഇതു സംബന്ധിച്ച്‌ മുന്പു പുറപ്പെടുവിച്ച സർക്കുലറുകള്‍ കൃത്യമായി പാലിക്കുന്നില്ലെന്ന പരാതികള്‍ ഉയരുന്ന പശ്ചാത്തലത്തിലാണു പുതിയ സർക്കുലർ...