തി​രു​വ​ന​ന്ത​പു​രം: യു​വ​തി പീ​ഡ​ന പ​രാ​തി ന​ൽ​കി​യ സം​ഭ​വ​ത്തി​ൽ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യെ ഉ​ട​ൻ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്നും പ​രാ​തി അ​തീ​വ ഗൗ​ര​വ​മു​ള്ള​തെ​ന്നും ബി​ജെ​പി മു​ൻ സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ൻ. രാ​ഹു​ലി​നെ രാ​ജി​വ​യ്പ്പി​ക്കാ​ൻ കോ​ൺ​ഗ്ര​സ് ത​യാ​റാ​വ​ണം. പ​രാ​തി കൊ​ടു​ക്കാ​ൻ മ​ടി​ച്ച പ​ല​രു​ടെ​യും ക​ഥ...
Read full story
തിരുവനന്തപുരം | ആരോഗ്യ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യു ഡി എഫ് നടത്തുന്ന സമരങ്ങളെ സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. തള്ളി. ആരും രാജിവെക്കാൻ പോകുന്നില്ലെന്നും നാല് വർഷമായി കേൾക്കുന്നതാണ് രാജി ആവശ്യമെന്നുമായിരുന്നു വാർത്താ സമ്മേളനത്തിൽ...
Read full story
തിരുവനന്തപുരം | കോട്ടയം മെഡിക്കല്‍ കോളജില്‍ കെട്ടിടം തകര്‍ന്നുവീണ സംഭവത്തിൽ രക്ഷാപ്രവര്‍ത്തനം വൈകിപ്പിച്ച മന്ത്രിമാര്‍ രാജിവെക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. സ്ഥലത്തെത്തിയ ആരോഗ്യ മന്ത്രിയും സഹകരണ മന്ത്രിയും പറഞ്ഞത്, കെട്ടിടം അടഞ്ഞുകിടക്കുന്നതാണെന്നും അതിനകത്ത് ആരുമില്ലെന്നുമാണ്. അതിനാലാണ് രക്ഷാപ്രവര്‍ത്തനം നടക്കാതെ പോയത്. സ്ത്രീ മരിക്കാനിടയായത്...
Read full story
കോട്ടയം: ഒന്നരവര്‍ഷം നീണ്ട നിയമപോരാട്ടം ഫലം കണ്ടിരിക്കുകയാണെന്ന് ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ്. മുഖ്യമന്ത്രിയുടെ മകള്‍ വീണയല്ല പ്രതിയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണു പ്രതിയെന്നും ഷോൺ ജോർജ് പറഞ്ഞു. മുഖ്യമന്ത്രി പ്രതിയായ സ്ഥിതിക്ക് ഒരു നിമിഷം പോലും അദ്ദേഹത്തിന് അധികാരത്തില്‍...
Read full story
വാഷിംഗ്ടണ്‍: സർക്കാർ ചെലവുകള്‍ നിയന്ത്രിക്കുന്നതിനായി ട്രംപ് സർക്കാർ സ്ഥാപിച്ച ഡിപ്പാർട്ട്മെന്റ് ഓഫ് ഗവണ്‍മെന്റ് എഫിഷ്യൻസി (DOGE) . വകുപ്പിന്‍റെ ചെലവ് ചുരുക്കല്‍ വിഭാഗം മേധാവി സ്ഥാനത്തുനിന്ന് ഇലോണ്‍ മസ്ക് ഒഴിയുമെന്ന് റിപ്പോ ർട്ട്. മേയ് അവസാനത്തോടെ ഏജൻസിയുടെ പ്രവർത്തനം അവസാനിപ്പിച്ചേക്കും അമേരിക്കയുടെ...
Read full story
ജോർജിയ: എഫിങ്ഹാം കൗണ്ടി സ്റ്റേറ്റ് കോടതിയില്‍ ജഡ്ജി സ്റ്റീഫൻ യെക്കല്‍ (74) ജീവനൊടുക്കി. 2024 ഡിസംബർ 30 തിങ്കളാഴ്ച രാത്രി വൈകിയോ 31 ചൊവ്വാഴ്ച പുലർച്ചെയോ ആണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. സ്വയം വെടിവച്ചാണ് ജഡ്ജി ജീവനൊടുക്കിയത്.2022ല്‍ സംസ്ഥാന കോടതിയിലേക്ക്...
Read full story
തിരുവനന്തപുരം: രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും അപമാനിക്കുകയും കേരളത്തെ മിനി പാകിസ്താനെന്നു വിളിച്ച്‌ ആക്ഷേപിക്കുകയുംചെയ്ത മഹാരാഷ്ട്രയിലെ ബി.ജെ.പി നേതാവ് നിതീഷ് റാണെ മന്ത്രി സ്ഥാനം രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആവശ്യപ്പെട്ടു. കേരളം പാകിസ്താനായതുകൊണ്ടാണ് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പാര്‍ലമെന്റിലേക്കു...
Read full story
കൊച്ചി : വന്യമൃഗങ്ങള്‍ക്ക് കേരളത്തിലെ ജനങ്ങളെ കൊല്ലാന്‍ അവസരമൊരുക്കുന്ന വനംവകുപ്പ് പിരിച്ചുവിടണമെന്നും വനം മന്ത്രിക്കെതിരേ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതി ആവശ്യപ്പെട്ടു. കാട്ടാനയുടെ ആക്രമണത്തില്‍ എല്‍ദോസ് എന്ന യുവാവ് മരിക്കാനിടയായത് വനംവകുപ്പിന്‍റെ ജനദ്രോഹ നയങ്ങള്‍ കാരണമാണ്. നൂറുകണക്കിനാളുകള്‍ കൊല...
Read full story
തിരുപ്പതി: അഹിന്ദുക്കളായ ജീവനക്കാരെല്ലാം ഒന്നുകില്‍ ജോലിയില്‍ നിന്ന് നേരത്തേ വിരമിക്കണം അല്ലെങ്കില്‍ മറ്റേതെങ്കിലും വിഭാഗത്തിലേക്ക് മാറ്റം വാങ്ങിപ്പോകണമെന്ന് വ്യക്തമാക്കി ആന്ധ്രപ്രദേശിലെ തിരുമല തിരുപ്പതി ദേവസ്ഥാനം.പുതിയ നയത്തിന്‍റെ ഭാഗമായി ക്ഷേത്രത്തിലെ അഹിന്ദുക്കളായ ജീവനക്കാരെയെല്ലാം മാറ്റാനാണ് ട്രസ്റ്റിന്‍റെ നീക്കം. 300 ജീവനക്കാരെ പുതിയ നയം...
Read full story
ഒട്ടാവ: കനേഡിയന്‍ പ്രധാനമന്ത്രി ജസ്ററിന്‍ ട്രൂഡോ സ്ഥാനമൊഴിയണമെന്ന് ലിബറല്‍ പാര്‍ട്ടി അംഗങ്ങള്‍ . അടുത്തയാഴ്ചക്കുള്ളില്‍ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകണമെന്നാണ് അവര്‍ നല്‍കിയിരിക്കുന്ന അന്ത്യശാസനം.രണ്ട് ഉപതെരഞ്ഞെടുപ്പുകളില്‍ തോറ്റതോടെയാണ് ട്രൂഡോ രാജിവെക്കണമെന്ന ആവശ്യം കൂടുതല്‍ ശക്തമായത്. ഉപതെരഞ്ഞെടുപ്പിലെ തോല്‍വി ട്രൂഡോ സര്‍ക്കാറിന്റെ ജനപ്രീതി ഇടിഞ്ഞതിന്റെ തെളിവായാണ്...
Read full story