പോലീസ് സ്റ്റേഷനുകളിലെ സിസിടിവികൾ; കേന്ദ്രത്തിനെതിരെ സുപ്രീംകോടതിയുടെ വിമർശനം

ന്യൂ​​​ഡ​​​ൽ​​​ഹി: രാ​​​ജ്യ​​​ത്തു​​​ട​​​നീ​​​ള​​​മു​​​ള്ള പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ൽ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ക്ഷ​​​മ​​​മാ​​​യ സി​​​സി​​​ടി​​​വി കാ​​​മ​​​റ​​​ക​​​ൾ സ്ഥാ​​​പി​​​ക്ക​​​ണ​​​മെ​​​ന്ന ജു​​​ഡീ​​​ഷ​​​ൽ നി​​​ർ​​​ദേ​​​ശ​​​ത്തി​​​ൽ പ്ര​​​തി​​​ക​​​ര​​​ണം ന​​​ൽ​​​കാ​​​ത്ത​​​തി​​​ൽ കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​നെ വി​​​മ​​​ർ​​​ശി​​​ച്ച് സു​​​പ്രീം കോ​​​ട​​​തി. ക​​​സ്റ്റ​​​ഡി മ​​​ർ​​​ദ​​​ന​​​ങ്ങ​​​ൾ ഒ​​​ഴി​​​വാ​​​ക്കു​​​ന്ന​​​തി​​​നാ​​​യു​​​ള്ള നി​​​ർ​​​ദേ​​​ശ​​​ത്തി​​​ൽ ഇ​​​ഡി, സി​​​ബി​​​ഐ, എ​​​ൻ​​​ഐ​​​എ എ​​​ന്നീ കേ​​​ന്ദ്ര അ​​​ന്വേ​​​ഷ​​​ണ ഏ​​​ജ​​​ൻ​​​സി ഓ​​​ഫീ​​​സു​​​ക​​​ളി​​​ൽ കാ​​​മ​​​റ സ്ഥാ​​​പി​​​ച്ചു​​​വെ​​​ന്നു​​​ള്ള സ​​​ത്യ​​​വാ​​​ങ്മൂ​​​ലം കേ​​​ന്ദ്രം സ​​​മ​​​ർ​​​പ്പി​​​ക്കാ​​​ത്ത​​​താ​​​ണു കോ​​​ട​​​തി​​​യു​​​ടെ വി​​​മ​​​ർ​​​ശ​​​ന​​​ത്തി​​​നി​​​ട​​​യാ​​​ക്കി​​​യ​​​ത്.

കോ​​​ട​​​തി​​​യെ വ​​​ള​​​രെ നി​​​സാ​​​ര​​​മാ​​​യി കാ​​​ണു​​​ന്നതെന്തുകൊണ്ടാണെന്ന് കോടതി

കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ കോ​​​ട​​​തി​​​യെ വ​​​ള​​​രെ നി​​​സാ​​​ര​​​മാ​​​യി കാ​​​ണു​​​ക​​​യാ​​​ണെ​​​ന്നും ഇ​​​ത് എ​​​ന്തു​​​കൊ​​​ണ്ടാ​​​ണെ​​​ന്നും കോ​​​ട​​​തി ചോ​​​ദി​​​ച്ചു. 11 സം​​​സ്ഥാ​​​ന​​​ങ്ങ​​​ൾ മാ​​​ത്ര​​​മാ​​​ണ് ഇ​​​തു​​​വ​​​രെ​​​യും സ​​​ത്യ​​​വാ​​​ങ്മൂ​​​ലം സ​​​മ​​​ർ​​​പ്പി​​​ച്ചി​​​ട്ടു​​​ള്ള​​​തെ​​​ന്ന് കേ​​​സി​​​ലെ അ​​​മി​​​ക്ക​​​സ് ക്യൂ​​​റി ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യ​​​പ്പോ​​​ൾ ജു​​​ഡീ​​​ഷ​​​ൽ നി​​​ർ​​​ദേ​​​ശം പാ​​​ലി​​​ച്ചു​​​കൊ​​​ണ്ടു​​​ള്ള സ​​​ത്യ​​​വാ​​​ങ്മൂ​​​ലം സ​​​മ​​​ർ​​​പ്പി​​​ക്കാ​​​ൻ കേ​​​ന്ദ്ര​​​ത്തി​​​നും സം​​​സ്ഥാ​​​ന​​​ങ്ങ​​​ൾ​​​ക്കും കോ​​​ട​​​തി മൂ​​​ന്നാ​​​ഴ്ച സ​​​മ​​​യം ന​​​ൽ​​​കി. സ​​​മ​​​യ​​​പ​​​രി​​​ധി പാ​​​ലി​​​ക്കാ​​​ൻ സം​​​സ്ഥാ​​​ന​​​ങ്ങ​​​ൾ​​​ക്കു ക​​​ഴി​​​ഞ്ഞി​​​ല്ലെ​​​ങ്കി​​​ൽ അ​​​ടു​​​ത്ത വാ​​​ദം​​​കേ​​​ൾ​​​ക്ക​​​ലി​​​ന് ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി​​​മാ​​​ർ ഹാ​​​ജ​​​രാ​​​ക​​​ണ​​​മെ​​​ന്നും കോ​​​ട​​​തി വ്യ​​​ക്ത​​​മാ​​​ക്കി.

രാ​​​ജ​​​സ്ഥാ​​​നി​​​ൽ എ​​​ട്ടു മാ​​​സ​​​ത്തി​​​നു​​​ള്ളി​​​ൽ 11 ക​​​സ്റ്റ​​​ഡി മ​​​ര​​​ണ​​​ങ്ങ​​​ളു​​​ണ്ടാ​​​യെ​​​ന്ന

രാ​​​ജ​​​സ്ഥാ​​​നി​​​ൽ എ​​​ട്ടു മാ​​​സ​​​ത്തി​​​നു​​​ള്ളി​​​ൽ 11 ക​​​സ്റ്റ​​​ഡി മ​​​ര​​​ണ​​​ങ്ങ​​​ളു​​​ണ്ടാ​​​യെ​​​ന്ന പ​​​ത്ര​​​വാ​​​ർ​​​ത്ത​​​യെ​​​ത്തു​​​ട​​​ർ​​​ന്ന് സ്വ​​​മേ​​​ധ​​​യാ എ​​​ടു​​​ത്ത കേ​​​സി​​​ലാ​​​ണ് രാ​​​ജ്യ​​​ത്തു​​​ട​​​നീ​​​ള​​​മു​​​ള്ള പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ലും കേ​​​ന്ദ്ര ഏ​​​ജ​​​ൻ​​​സി​​​ക​​​ളി​​​ലും പ്ര​​​വ​​​ർ​​​ത്ത​​​ന​​​ക്ഷ​​​മ​​​മാ​​​യ സി​​​സി​​​ടി​​​വി കാ​​​മ​​​റ​​​ക​​​ൾ സ്ഥാ​​​പി​​​ക്കാ​​​ൻ സു​​​പ്രീം​​​കോ​​​ട​​​തി നി​​​ർ​​​ദേ​​​ശി​​​ച്ച​​​ത്.ഇ​​​തി​​​ന് അ​​​ഞ്ചു വ​​​ർ​​​ഷം മു​​​ന്പു​​​ത​​​ന്നെ എ​​​ല്ലാ പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ലും കേ​​​ന്ദ്ര അ​​​ന്വേ​​​ഷ​​​ണ ഏ​​​ജ​​​ൻ​​​സി​​​ക​​​ളി​​​ലും സി​​​സി​​​ടി​​​വി കാ​​​മ​​​റ​​​ക​​​ൾ നി​​​ർ​​​ബ​​​ന്ധ​​​മാ​​​യും സ്ഥാ​​​പി​​​ക്ക​​​ണ​​​മെ​​​ന്ന് സു​​​പ്രീം​​​കോ​​​ട​​​തി വി​​​ധി​​​യു​​​ണ്ടാ​​​യി​​​രു​​​ന്നെ​​​ങ്കി​​​ലും സ​​​മീ​​​പ​​​കാ​​​ല പ​​​ത്ര​​​വാ​​​ർ​​​ത്ത​​​യെ​​​ത്തു​​​ട​​​ർ​​​ന്ന് സ്വ​​​മേ​​​ധ​​​യാ എ​​​ടു​​​ത്ത കേ​​​സി​​​ലാ​​​ണ് രാ​​​ജ്യ​​​ത്തു​​​ട​​​നീ​​​ള​​​മു​​​ള്ള പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ലും കേ​​​ന്ദ്ര ഏ​​​ജ​​​ൻ​​​സി​​​ക​​​ളി​​​ലും പ്ര​​​വ​​​ർ​​​ത്ത​​​ന​​​ക്ഷ​​​മ​​​മാ​​​യ സി​​​സി​​​ടി​​​വി കാ​​​മ​​​റ​​​ക​​​ൾ സ്ഥാ​​​പി​​​ക്കാ​​​ൻ സു​​​പ്രീം​​​കോ​​​ട​​​തി നി​​​ർ​​​ദേ​​​ശി​​​ച്ച​​​ത്…

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →