വാഴൂർ സോമന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി ധനമന്ത്രി കെ.എൻ ബാല​ഗോപാൽ

തിരുവനന്തപുരം :പീരുമേടിന്റെ ജനകീയനായ എം എൽ എ സ. വാഴൂർ സോമന്റെ ആകസ്മികമായ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി ധനമന്തി കെ.എൻ.ബാല​ഗോപാൽ. യൂണിയൻ നേതാവ്, രാഷ്ട്രീയ നേതാവ്, ഭരണകർത്താവ്, സഹകാരി എന്നീ നിലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച സഖാവ് വാഴൂർ സോമന്റെ വിയോഗം ഇടതുപക്ഷത്തിന് തീരാനഷ്ടമാണ്. അദ്ദേഹത്തിന്റെ വേർപാടിൽ കുടുംബാംഗങ്ങളുടെയും പ്രിയപ്പെട്ടവരുടെയും സഖാക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →