റിപ്പോര്‍ട്ട്
വാഴൂർ സോമന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി ധനമന്ത്രി കെ.എൻ ബാലഗോപാൽ
By ന്യൂസ് ഡെസ്ക്
•
August 22, 2025
തിരുവനന്തപുരം :പീരുമേടിന്റെ ജനകീയനായ എം എൽ എ സ. വാഴൂർ സോമന്റെ ആകസ്മികമായ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി ധനമന്തി കെ.എൻ.ബാലഗോപാൽ. യൂണിയൻ നേതാവ്, രാഷ്ട്രീയ നേതാവ്, ഭരണകർത്താവ്, സഹകാരി എന്നീ നിലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച സഖാവ് വാഴൂർ സോമന്റെ വിയോഗം ഇടതുപക്ഷത്തിന്...
Read full story

