Tag: Finance Minister
ഇറക്കുമതിചെയ്യുന്ന കോവിഡ് ദുരിതാശ്വാസ വസ്‌തുക്കള്‍ക്ക് ജിഎസ്‌ടി ഇളവ്
ദില്ലി : ഇറക്കുമതി ചെയ്യുന്ന കോവിഡ് പ്രതിരോധ വസ്‌തുക്കള്‍ക്ക് ജിഎസ്‌ടി ഇളവുനല്‍കാന്‍ തീരുമാനിച്ചതായി ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ . ബ്ലാക്ക്‌ഫംഗസ് മരുന്നിനും ഇളവ് അനുവദിച്ചു. കോവിഡ് ചികിത്സക്കുളള ഉപകരണങ്ങങ്ങളുടെ നിരക്കില്‍ ഇളവ് വേണമോയെന്നത് തീരുമാനിക്കാന്‍ മന്ത്രിതല സമിതി രൂപീകരിച്ചു. കൂടുതല്‍ നിരക്ക് …
കോവിഡ് പ്രതിരോധം; ദുരന്തനിവാരണ ഫണ്ട് വേഗത്തിൽ കൈമാറാൻ കേന്ദ്രസർക്കാർ തീരുമാനം , 8873 കോടി സംസ്ഥാനങ്ങൾക്ക് നൽകും
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം അതിതീവ്രമായി തുടരുന്നതിനിടെ ദുരന്തനിവാരണ ഫണ്ട് വേഗത്തിൽ സംസ്ഥാനങ്ങൾക്ക് കൈമാറാൻ കേന്ദ്രസർക്കാർ. 8873 കോടിയാണ് കേന്ദ്രസർക്കാർ ഇത്തരത്തിൽ സംസ്ഥാനങ്ങൾക്ക് നൽകുന്നത്. ഇതിൽ 50 ശതമാനം സംസ്ഥാനങ്ങൾക്ക് കോവിഡ് പ്രതിരോധത്തിനായി മാറ്റിവെക്കാം. ജൂണിലാണ് ദുരന്തനിവാരണ ഫണ്ട് ഇനി നൽകേണ്ടത്. …
ചെറുകിട നിക്ഷേപങ്ങളുടെ പലിശ വെട്ടിക്കുറച്ച നടപടി റദ്ദാക്കി. 2020-21 വര്‍ഷത്തിലെ അവസാന പാദത്തിലെ പലിശ നിരക്കുന്നെ തുടരുമെന്ന് കേന്ദ്രസര്‍ക്കാര്‍
ന്യൂ ഡല്‍ഹി: ചെറുകിട പദ്ധതികളുടെ പലിശ നിരക്ക് വെട്ടിക്കുറച്ച നടപടി ധനമന്ത്രാലയം റദ്ദാക്കി. 2020-21 സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തിലെ നിരക്കുതന്നെ തുടരുമെന്നും ധനമന്ത്രി വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് പലിശനിരക്ക് കുറച്ചുകൊണ്ടുളള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം പുറത്തുവന്നത്. 40 മുതല്‍ 110 വരെ …