റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ശ്രീകാര്യത്ത് വീട്ടില്‍ വന്‍ കവര്‍ച്ച

May 23, 2025 - 6:35 pm

തിരുവനന്തപുരം |തിരുവനന്തപുരം ശ്രീകാര്യത്ത് വീട്ടില്‍ വന്‍ കവര്‍ച്ച. അടച്ചിട്ട വീടിന്റെ വാതില്‍ പൊളിച്ച് അകത്തുകടന്ന മോഷ്ടാവ് 15 പവന്‍ സ്വര്‍ണവും നാലുലക്ഷം രൂപയും കവര്‍ന്നു. കാലിക്കറ്റ് സര്‍വകലാശാല മുന്‍ അസി. രജിസ്ട്രാര്‍ അനില്‍കുമാറിന്റെ വീട്ടിലാണ് മോഷണം. നാലു ദിവസമായി വീട്ടില്‍ ആളില്ലായിരുന്നു. .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *