തിരുവനന്തപുരം: ശ്രീകാര്യത്ത് അമ്മയോടൊപ്പം റോഡിലൂടെ നടന്നുപോവുകയായിരുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ആക്രമിച്ച യുവാവ് അറസ്റ്റില്‍. കൊല്ലം കുഴിമത്തിക്കാട്, പെനിയല്‍ ഹൗസില്‍ ഹെയില്‍ രാജു(22) ആണ് അറസ്റ്റിലായത്. പ്രതി പെണ്‍കുട്ടിയെ മര്‍ദിക്കുകയും ചെയ്തു കഴിഞ്ഞദിവസം എന്‍ജിനിയറിങ് കോളേജ് ഹോസ്റ്റലില്‍ സഹോദരിയെ കണ്ട് തിരികെ അമ്മയോടൊപ്പംവരുന്ന...
Read full story
റിപ്പോര്‍ട്ട്

ശ്രീകാര്യത്ത് വീട്ടില്‍ വന്‍ കവര്‍ച്ച

By ന്യൂസ് ഡെസ്ക് May 23, 2025
തിരുവനന്തപുരം |തിരുവനന്തപുരം ശ്രീകാര്യത്ത് വീട്ടില്‍ വന്‍ കവര്‍ച്ച. അടച്ചിട്ട വീടിന്റെ വാതില്‍ പൊളിച്ച് അകത്തുകടന്ന മോഷ്ടാവ് 15 പവന്‍ സ്വര്‍ണവും നാലുലക്ഷം രൂപയും കവര്‍ന്നു. കാലിക്കറ്റ് സര്‍വകലാശാല മുന്‍ അസി. രജിസ്ട്രാര്‍ അനില്‍കുമാറിന്റെ വീട്ടിലാണ് മോഷണം. നാലു ദിവസമായി വീട്ടില്‍ ആളില്ലായിരുന്നു....
Read full story
കമ്പംമേട്: ഇടുക്കി കമ്പംമേട്ടില്‍ സംഘര്‍ഷം. തമിഴ്‌നാട്ടില്‍ നിന്നെത്തിയ വാഹനം യുഡിഎഫ് പ്രവര്‍ത്തകര്‍ തടഞ്ഞു. വാഹനങ്ങള്‍ക്ക് നേരെ കല്ലേറുണ്ടായി. ഒരു വാഹനം തകര്‍ത്തതായാണ് പരാതി. ഇരട്ട വോട്ടിനെ ചൊല്ലിയാണ് സംഘര്‍ഷമുണ്ടായത്. 06/04/21ചൊവ്വാഴ്ച രാവിലെയാണ് സംഭവം. സംസ്ഥാനത്ത് പലയിടത്തും സംഘര്‍ഷമുണ്ടായിട്ടുണ്ട്. പത്തനംതിട്ട ആറന്മുള ചുട്ടിപ്പാറയില്‍...
Read full story