ആനക്കാംപൊയില്‍ , വയോധികയെ കഴുത്തുമുറിച്ച് മരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട് | വീട്ടിലെ പശുത്തൊഴുത്തില്‍ വൃദ്ധയെ കഴുത്തുമുറിച്ച് മരിച്ച നിലയില്‍ കണ്ടെത്തി. ആനക്കാംപൊയില്‍ ഓടപൊയില്‍ കരിമ്പിന്‍ പുരയിടത്തില്‍ റോസമ്മ(72)യാണ് മരിച്ചത്. വീടിനോട് ചേര്‍ന്നുള്ള പശുത്തൊഴുത്തില്‍ കസേരയില്‍ ഇരിക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.കൈ ഞരമ്പും മുറിച്ച നിലയിലാണ് .

ആത്മഹത്യ ആണോ എന്ന് പോലീസ് പരിശോധിക്കുന്നുണ്ട്.

തിരുവമ്പാടി പോലീസും ഫോറന്‍സിക്-ഫിംഗര്‍ പ്രിന്റ് -ഡോഗ് സ്‌ക്വാഡ് സംഘങ്ങളും സ്ഥലത്ത് പരിശോധന നടത്തുകയാണ്. ആത്മഹത്യ ആണോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →