
റാഞ്ചിയില്‍ പൊലീസ് ഉദ്യോഗസ്ഥയെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തി
റാഞ്ചി: ജാര്‍ഖണ്ഡിലെ റാഞ്ചിയില്‍ പൊലീസ് ഉദ്യോഗസ്ഥയെ വാഹന പരിശോധനയ്ക്കിടെ കൊലപ്പെടുത്തി. എസ്‌ഐ സന്ധ്യ തപ്നോ ആണ് കൊല്ലപ്പെട്ടത്. പുലര്‍ച്ചെ ഡ്യൂട്ടിയിലുണ്ടായിരുന്ന സന്ധ്യ തപ്നോ ആ വഴി വന്ന പിക്അപ് വാന്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടുവെങ്കിലും ഡ്രൈവര്‍ സന്ധ്യ തപ്നോയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് …