റിപ്പോര്‍ട്ട്

തലയോട്ടിയുടെ ഭാഗങ്ങളും അസ്ഥികഷ്ണങ്ങളും കണ്ടെത്തി

By ന്യൂസ് ഡെസ്ക് September 20, 2025
കോട്ടയം|കോട്ടയം ആര്‍പ്പൂക്കര സര്‍ക്കാര്‍ ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ പിന്‍ഭാഗത്തു നിന്ന് തലയോട്ടിയുടെ ഭാഗങ്ങളും അസ്ഥികഷ്ണങ്ങളും കണ്ടെത്തി. ണ് ഇവ കണ്ടെത്തിയത്. മൈതാനത്ത് ഫുട്‌ബോള്‍ കളിക്കാന്‍ എത്തിയ കുട്ടികള്‍ ബോള്‍ കാട്ടില്‍ പോയത് എടുക്കാന്‍ എത്തിയപ്പോഴാണ്...
Read full story
കോഴിക്കോട് | വീട്ടിലെ പശുത്തൊഴുത്തില്‍ വൃദ്ധയെ കഴുത്തുമുറിച്ച് മരിച്ച നിലയില്‍ കണ്ടെത്തി. ആനക്കാംപൊയില്‍ ഓടപൊയില്‍ കരിമ്പിന്‍ പുരയിടത്തില്‍ റോസമ്മ(72)യാണ് മരിച്ചത്. വീടിനോട് ചേര്‍ന്നുള്ള പശുത്തൊഴുത്തില്‍ കസേരയില്‍ ഇരിക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.കൈ ഞരമ്പും മുറിച്ച...
Read full story