ഭൂമിയിടപാട് കേസില്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കും ഭാര്യക്കും ഹൈക്കോടതി നോട്ടീസ്

ബെംഗളൂരു | മൂഡ ഭൂമിയിടപാട് കേസില്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കും ഭാര്യക്കും ഹൈക്കോടതി നോട്ടീസ്. .സി ബി ഐ അന്വേഷണം ആവശപ്പെട്ടുള്ള ആക്ടിവിസ്റ്റ് സ്‌നേഹമയി കൃഷ്ണയുടെ ഹർജിയിലാണ് നോട്ടീസ്. ഏപ്രില്‍ 28ന് കേസ് ഹൈക്കോടതി പരിഗണിക്കും. അതിനു മുമ്പ് നോട്ടീസിന് മറുപടി നല്‍കണം. .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →