റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

റെയില്‍വേ സ്റ്റേഷനിലെ ലിഫ്റ്റില്‍ കുടുങ്ങി ഒരു കുട്ടിയടക്കം അഞ്ച് യാത്രക്കാർ

March 24, 2025 - 9:32 pm

കണ്ണൂർ: കണ്ണൂർ റെയില്‍വേ സ്റ്റേഷനിൽ ഒരു കുട്ടിയടക്കം അഞ്ച് യാത്രക്കാർ ഫ്റ്റില്‍ കുടുങ്ങി. കണ്ണൂർ റെയില്‍വേ സ്റ്റേഷനിലെ മൂന്നാം പ്ലാറ്റ്ഫോമിലെ ലിഫ്റ്റിനാണ് സാങ്കേതിക തകരാർ ഉണ്ടായത്.വന്ദേ ഭാരതിന് പോകേണ്ടിയിരുന്ന യാത്രക്കാരായിരുന്നു ലിഫ്റ്റില്‍ കുടുങ്ങിയത്. ഒരു മണിക്കൂർ സമയത്തെ ശ്രമത്തിനുശേഷമാണ് യാത്രക്കാരെ പുറത്തെത്തികക്ൻ കഴിഞ്‍ത്.

വന്ദേഭാരത് സ്റ്റേഷനില്‍ 10 മിനിറ്റ് പിടിച്ചിട്ടു
.
യാത്രക്കാർ ലിഫ്റ്റില്‍ കുടുങ്ങിയതറിഞ്ഞ് വന്ദേഭാരത് സ്റ്റേഷനില്‍ 10 മിനിറ്റ് പിടിച്ചിട്ടെങ്കിലും രക്ഷാപ്രവർത്തനം വൈകുമെന്ന് അറിഞ്ഞതോടെ ട്രെയിൻ യാത്ര തുടരുകയായിരുന്നു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *